• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഹെൽമറ്റില്ലാതെ ചീറിപാഞ്ഞ് ലാലേട്ടന്‍; ഹെൽമറ്റ് വെച്ച് യാത്ര ‘തുടരാം’ എന്ന് കേരള പൊലീസ്

cntv team by cntv team
April 26, 2025
in Entertainment
A A
ഹെൽമറ്റില്ലാതെ ചീറിപാഞ്ഞ് ലാലേട്ടന്‍; ഹെൽമറ്റ് വെച്ച് യാത്ര ‘തുടരാം’ എന്ന് കേരള പൊലീസ്
0
SHARES
517
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ ‘തുടരും’ മികച്ച പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ലെന്നാണ് വിവരം. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സിനിമയുടെ വിജയം ആഘോഷമാക്കുമ്പോൾ, വ്യത്യസ്തമായ ബോധവത്ക്കരണത്തിലൂടെ കേരള പൊലീസും ഇതിൽ പങ്കുചേരുകയാണ്.സിനിമയുടെ അണിയറ പ്രവർത്തകർ നേരത്തേ പുറത്തുവിട്ട, സ്പ്ലെൻഡർ ബൈക്ക് ഓടിച്ചു പോകുന്ന മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്ററിലാണ് പൊലീസിന്റെ കിടിലൻ എഡിറ്റിങ്ങ്. ‘ഹെൽമറ്റ് വച്ച് യാത്ര തുടരാം’ എന്നാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലുള്ളത്. ‘തുടരാം’ യാത്രകൾ. ‘ഹെൽമറ്റ് വച്ച ശേഷം, ഇരുചക്രവാഹനയാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം’ എന്ന കുറിപ്പും പോസ്റ്ററിനൊപ്പമുണ്ട്. ലാലേട്ടനെ വെറുതെ വിടണേ സാറേ, ഹെൽമെറ്റ് എടുക്കാൻ വേണ്ടി പോകുന്ന പോക്കാ, കേസെടുക്കണം സാറെ… എന്നിങ്ങനെ നീളുന്നു പോസ്റ്റിന് വരുന്ന കമന്‍റുകള്‍.

Related Posts

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Entertainment

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
66
ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്
Entertainment

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

April 14, 2026
118
ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment

ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

April 14, 2026
85
ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും
Entertainment

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

April 10, 2026
87
വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്
Entertainment

വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

April 10, 2026
43
ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ
Entertainment

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

April 8, 2026
60
Next Post
അവിടെയും രക്ഷയില്ല’; മാഹിയിലും മദ്യവില ഉയരുന്നു

അവിടെയും രക്ഷയില്ല'; മാഹിയിലും മദ്യവില ഉയരുന്നു

Recent News

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
14
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

April 25, 2026
44
മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

April 25, 2026
122
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
138
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025