• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അവിടെയും രക്ഷയില്ല’; മാഹിയിലും മദ്യവില ഉയരുന്നു

cntv team by cntv team
April 26, 2025
in Kerala
A A
അവിടെയും രക്ഷയില്ല’; മാഹിയിലും മദ്യവില ഉയരുന്നു
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാഹിയിലും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നതോടു കൂടി മാഹി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ മദ്യവില വര്‍ധിക്കും. ലഫ്. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും.തീരുവ കൂടുന്നതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കല്‍, യാനം എന്നിവിടങ്ങളില്‍ മദ്യവില ഗണ്യമായി ഉയരും. തീരുവ വര്‍ധനയ്ക്ക് അനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യകമ്പനികളും വില്‍പ്പനശാലകളുമാണ് തീരുമാനിക്കുക. ഒന്‍പതുവര്‍ഷത്തിനുശേഷമാണ് പുതുച്ചേരിയില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. തീരുവ വര്‍ധന നിലവില്‍ വന്നാലും മദ്യവില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.സംസ്ഥാന ബജറ്റില്‍ അവതരിപ്പിച്ച സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ തീരുവ കൂട്ടുന്നത്. കുടുംബനാഥകള്‍ക്കായുളള പ്രതിമാസ ധനസഹായം 2,500 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വയോജന പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പുറമേ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലമുണ്ടാകുന്ന അധിക ബാധ്യത തീരുവ വര്‍ധനയിലൂടെ പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. തീരുവകള്‍ വര്‍ധിപ്പിച്ചതിലൂടെ 300 കോടി അധികം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്

Related Posts

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Kerala

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

March 11, 2026
90
‘കേരളത്തിലെ യുവാക്കൾക്ക്  പുതിയ  തൊഴിലവസരം  ലഭിക്കും’; പദ്ധതികളുടെ  ഉദ്ഘാടനവും  തറക്കല്ലിടലും  നിർവഹിച്ച്  പ്രധാനമന്ത്രി
Kerala

‘കേരളത്തിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കും’; പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി

March 11, 2026
42
കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി
Kerala

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

March 11, 2026
19
‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ് നടപടിയെന്ന് കുഞ്ഞാലിക്കുട്ടി
Kerala

‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ് നടപടിയെന്ന് കുഞ്ഞാലിക്കുട്ടി

March 11, 2026
91
സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്

March 11, 2026
152
നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ
Kerala

നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ

March 11, 2026
110
Next Post
വീട്ടിലെ അരി സൂക്ഷിച്ച ഭരണിയിൽ ഒരു പൊതി; പുറത്തെടുത്ത് തുറന്ന് നോക്കിയപ്പോൾ കണ്ടെത്തിയത് ബ്രൗൺ ഷുഗർ

വീട്ടിലെ അരി സൂക്ഷിച്ച ഭരണിയിൽ ഒരു പൊതി; പുറത്തെടുത്ത് തുറന്ന് നോക്കിയപ്പോൾ കണ്ടെത്തിയത് ബ്രൗൺ ഷുഗർ

Recent News

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

March 11, 2026
90
‘കേരളത്തിലെ യുവാക്കൾക്ക്  പുതിയ  തൊഴിലവസരം  ലഭിക്കും’; പദ്ധതികളുടെ  ഉദ്ഘാടനവും  തറക്കല്ലിടലും  നിർവഹിച്ച്  പ്രധാനമന്ത്രി

‘കേരളത്തിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കും’; പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി

March 11, 2026
42
കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

March 11, 2026
19
കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും

കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും

March 11, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025