• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മദ്യം നൽകിയില്ലെന്ന പേരിൽ ബാറിലെ സെക്യൂരിറ്റിയെ സംഘം ചേർന്ന് മർദിച്ചു; രണ്ട് പേർ കൂടി പിടിയിൽ

cntv team by cntv team
April 25, 2025
in Crime
A A
മദ്യം നൽകിയില്ലെന്ന പേരിൽ ബാറിലെ സെക്യൂരിറ്റിയെ സംഘം ചേർന്ന് മർദിച്ചു; രണ്ട് പേർ കൂടി പിടിയിൽ
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഴമുട്ടത്ത് ബാറിലെ സുരക്ഷ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ കൂടി തിരുവല്ലം പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശിയും നിലവിൽ പുഞ്ചക്കരി നിവാസിയുമായ ഷാരൂഖ്‌ഖാൻ (27), കല്ലിയൂർ കാക്കാമൂല സ്വദേശി അഖിൽ ചന്ദ്രൻ(28) എന്നിവരെയാണ് അറസ്‌റ്റു ചെയ്തത്‌. ബാറിൽ നിന്ന് മദ്യം നൽകിയില്ലെന്ന പേരിൽ ഒരു മാസം മുമ്പാണ് സുരക്ഷാ ജീവനക്കാരനെ സംഘം ചേർന്ന് മർദിച്ചത്. ഈ സംഭവത്തിൽ നേരത്തെ മൂന്ന് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി കേസിൽ ഇനിയും പിടികൂടാനുമുണ്ട്. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
228
വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ
Crime

വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ

July 22, 2026
220
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ
Crime

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

July 22, 2026
376
കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ
Crime

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

July 21, 2026
407
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു
Crime

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
203
തൃശൂരിൽ വൻ ലഹരിവേട്ട; ലോകകപ്പ് ഫൈനലിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
Crime

തൃശൂരിൽ വൻ ലഹരിവേട്ട; ലോകകപ്പ് ഫൈനലിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

July 20, 2026
126
Next Post
എക്സൈസ് നടത്തിയ പരിശോധന, കണ്ടത്തിയത് ലഹരി വസ്തുക്കളല്ല, പകരം ബസിൽ കടത്തിയ രേഖയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍

എക്സൈസ് നടത്തിയ പരിശോധന, കണ്ടത്തിയത് ലഹരി വസ്തുക്കളല്ല, പകരം ബസിൽ കടത്തിയ രേഖയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
1
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.9k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025