• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദീപാവലി പടക്കത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടി; പരിയേറും പെരുമാളിലെ ‘കറുപ്പി’ക്ക് ദാരുണാന്ത്യം

ckmnews by ckmnews
November 3, 2024
in UPDATES
A A
ദീപാവലി പടക്കത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടി; പരിയേറും പെരുമാളിലെ ‘കറുപ്പി’ക്ക് ദാരുണാന്ത്യം
0
SHARES
372
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാരി സെൽവരാജ് സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് പരിയേറും പെരുമാൾ. ഈ സിനിമയിൽ നായകനൊപ്പം തന്നെ പ്രധാന്യം ലഭിച്ച കറുപ്പിയെന്ന കഥാപാത്രമായെത്തിയ നായയ്ക്ക് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ നായയെ ഒരു വാഹനം ഇടിച്ചാണ് കൊല്ലപ്പെട്ടത്.

പരിയേറും പെരുമാൻ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തു എന്നയാളുടെ വളർത്തുനായയായിരുന്നു കറുപ്പി. ജാതി രാഷ്ട്രിയം പ്രമേയമായി എത്തിയ സിനിമയിൽ കറുപ്പി എന്ന നായയുടെ കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടായിരുന്നു. സിനിമയിലും ഈ നായ കൊല്ലപ്പെടുന്നുണ്ട്.

പരിയേറും പെരുമാൾ എല്ലാ ജീവജാലങ്ങളിലുമുള്ള നിഷ്കളങ്കത ഉയർത്തിക്കാട്ടുന്നുണ്ടെന്നും അതുകൊണ്ടാണ് പോസ്റ്ററിൽ ഉൾപ്പെടെ കറുപ്പി എന്ന നായയുടെ ചിത്രം വച്ചത്. പൊതുവേ നായ്ക്കൾ നിഷ്കളങ്കതുടെ പ്രതീകമാണ്. സ്നേഹത്തിന്റെ രാഷ്ട്രീയാണ് കറുപ്പി. ജാതി വ്യവസ്ഥ ഒരാളുടെ മനുഷ്യരിലെ നിഷ്കളങ്കതയെ എങ്ങിനെ ബാധിക്കും എന്ന് പറയുന്നുണ്ട്. അതൊരു വശം. എല്ലാവരും ഒന്നാണെന്ന സന്ദേശവും ഞാൻ അതിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിച്ചുവെന്നാണ് സിനിമ ഇറങ്ങിയ സമയത്ത് സംവിധായകൻ പറഞ്ഞത്

ചിപ്പിപ്പാറ എന്ന ഇനം നായകളോട് സാമ്യമുള്ള രൂപമായിരുന്നു പരിയേറും പെരുമാൾ സിനിമയിലെ കറുപ്പിക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഈ നായ യഥാർഥ ബ്രീഡ് ആയിരുന്നില്ലെന്നാണ് വിലയിരുത്തൽ. വലിയ പ്രാധാന്യത്തോടെയാണ് തമിഴ്നാട്ടിലെ മാധ്യമങ്ങൾ ഈ നായയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Posts

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു
UPDATES

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
98
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
UPDATES

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
102
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി
UPDATES

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
445
ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
UPDATES

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
3.6k
ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു
UPDATES

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
231
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ
UPDATES

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
134
Next Post
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

Recent News

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
98
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
102
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
445
വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

June 8, 2026
554
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025