• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കപ്പൽ യാത്രയ്ക്കിടെ മീനുകളെ കാണിച്ചുതരാമെന്ന് കബളിപ്പിച്ച് നാലുവയസുകാരനെ പീഡിപ്പിച്ചു, ഇരുപതുകാരൻ പിടിയിൽ

cntv team by cntv team
April 24, 2025
in Crime
A A
കപ്പൽ യാത്രയ്ക്കിടെ മീനുകളെ കാണിച്ചുതരാമെന്ന് കബളിപ്പിച്ച് നാലുവയസുകാരനെ പീഡിപ്പിച്ചു, ഇരുപതുകാരൻ പിടിയിൽ
0
SHARES
698
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കപ്പലിൽ വച്ച് നാലുവയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. കടമത്ത് ദ്വീപ് സ്വദേശി സമീർ ഖാനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിലേക്കെത്തിയ കപ്പലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിനോടൊപ്പമാണ് കുട്ടി യാത്ര ചെയ്തിരുന്നത്. ഇന്നലെ രാത്രി മാതാവ് ഉറങ്ങിയ സമയം നോക്കി പ്രതി കുട്ടിയുടെ അരികിൽ എത്തുകയായിരുന്നു. കപ്പലിന്റെ ഒരു ഭാഗത്തേക്ക് പോയാൽ മീനുകളെ കാണാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് സമീർ ഖാൻ കുട്ടിയെ കൊണ്ടുപോയത്. തുടർന്ന് ശുചിമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ കുട്ടി വിവരം മാതാവിനോട് പറയുകയും കപ്പൽ അധികൃതർ അറിയുകയുമായിരുന്നു. ഉടൻ തന്നെ കപ്പൽ അധികൃതർ ഫോർട്ട് കൊച്ചി പൊലീസിനെ അറിയിക്കുകയും പ്രതിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. കപ്പൽ കൊച്ചിയിലെത്തിയതോടെ സമീർ ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.

Related Posts

16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ
Crime

16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
435
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
366
രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ
Crime

രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

July 30, 2026
534
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്
Crime

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
127
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ
Crime

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
319
വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ
Crime

വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ

July 28, 2026
364
Next Post
ചങ്ങരംകുളം പെരുമുക്കില്‍ നിന്ന് കാണാതായ പതിനാലുകാരൻ റസീൻ റിച്ചുവിനെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി

ചങ്ങരംകുളം പെരുമുക്കില്‍ നിന്ന് കാണാതായ പതിനാലുകാരൻ റസീൻ റിച്ചുവിനെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി

Recent News

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
260
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
50
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
32
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025