• About Us
  • Advertise With Us
  • Contact Us
No Result
View All Result
Thursday, June 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം,​ വൃദ്ധന് ദാരുണാന്ത്യം

cntv team by cntv team
April 24, 2025
in Kerala
A A
വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം,​ വൃദ്ധന് ദാരുണാന്ത്യം
0
SHARES
4
VIEWS
Share on WhatsappShare on Facebook

വയനാട്ടിൽ ​ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു. എരുമക്കൊല്ലിയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണത്തിൽ പൂളക്കൊല്ലി സ്വദേശി അറുമുഖൻ കൊല്ലപ്പെട്ടത്. കാട്ടാനയുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ആക്രമണത്തിൽ സംഭവസ്ഥലത്ത് വച്ചുതന്നെ അറുമുഖൻ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും. നേരത്തെയും എരുമക്കൊല്ലിയിലും സമീപ പ്രദേശങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.

Related Posts

കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala

കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 26, 2025
പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
Kerala

പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

June 26, 2025
ഇന്ദുഗോപൻ്റെ ആനോ മികച്ച നോവൽ, എം സ്വരാജിനും പുരസ്‌കാരം; കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
Kerala

ഇന്ദുഗോപൻ്റെ ആനോ മികച്ച നോവൽ, എം സ്വരാജിനും പുരസ്‌കാരം; കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

June 26, 2025
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം
Kerala

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം

June 26, 2025
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
Kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

June 26, 2025
‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’: പൃഥ്വിരാജ് സുകുമാരൻ
Kerala

‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’: പൃഥ്വിരാജ് സുകുമാരൻ

June 26, 2025
Next Post
പഹൽഗാം: കാശ്മീരിൽ നിന്ന് മടങ്ങാനുള്ളത് 575 മലയാളികൾ,​ സഹായ നടപടികൾ തുടങ്ങി

പഹൽഗാം: കാശ്മീരിൽ നിന്ന് മടങ്ങാനുള്ളത് 575 മലയാളികൾ,​ സഹായ നടപടികൾ തുടങ്ങി

Recent News

മൂക്കുതല കണ്ണേങ്കാവ് പറപ്പൂര് കുഞ്ചിയമ്മ നിര്യാതയായി

മൂക്കുതല കണ്ണേങ്കാവ് പറപ്പൂര് കുഞ്ചിയമ്മ നിര്യാതയായി

June 26, 2025
ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

June 26, 2025
കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 26, 2025
പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

June 26, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.