ചങ്ങരംകുളം : കോക്കൂർ കൈതവളപ്പിൽ പരേതനായ ശേഖരൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (93) നിര്യാതയായി. റിട്ട അധ്യാപികയായിരുന്നു. മക്കൾ: ശശി, ബാബു, ലീല, ദേവി, പ്രേമ, ഉഷ. മരുമക്കൾ: കൃഷ്ണൻകുട്ടി ,അച്ചുതൻകുട്ടി, ജയപ്രകാശ്, ആനന്ദകുമാർ, രാധാമണി, പുഷ്പ.