• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മേര e kyc; റേഷൻ കാർഡ് മസ്റ്ററിങ്ങിന് മൊബൈൽ ആപ്പ്

ckmnews by ckmnews
November 2, 2024
in National
A A
മേര e kyc; റേഷൻ കാർഡ് മസ്റ്ററിങ്ങിന് മൊബൈൽ ആപ്പ്
0
SHARES
433
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റേഷൻ കാർഡ് മസ്റ്ററിങ്ങിനിനി മൊബൈൽ ആപ്പ്. ആപ്പിന്റെ പ്രവർത്തനം വിജയകരമായാൽ നടപ്പിലാക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒരാഴ്ച കൂടി ആപ്പിന്റെ സാങ്കേതിക പരിശോധനയുണ്ട്. വിജയകരമായാൽ സ്മാർട്ട് ഫോണിലൂടെ ആപ്പ് വഴി മസ്റ്ററിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.നവംബർ 30 വരെ മസ്റ്ററിങിനുള്ള ഡേറ്റ് നീട്ടിയിട്ടുണ്ട്. 11 വരെ ഐറിസ് സ്കാനർ വഴി മസ്റ്ററിങ്. അതിനു ശേഷം മൊബൈൽ ആപ്പ് വഴി മസ്റ്ററിങ് നടത്തും. 100 ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മസ്റ്ററിങ് പൂർത്തിയാക്കാത്ത ഒരാൾക്കും അരി നിഷേധിച്ചിട്ടില്ലെന്നും മേര e kyc എന്ന മൊബൈൽ ആപ്പ് ജനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് പൂ‍ർത്തീകരിച്ചു. 19,84,134 എ എ വൈ കാർഡ് ഉടമകളിൽ 16,75,686 അം​ഗങ്ങളും 19,84,134 എ എ വൈ കാർഡ് ഉടമകളിൽ 16,75,686 പേരും മസ്റ്ററിങ് പൂ‍ർത്തിയാക്കിയിട്ടുണ്ട്. പി എച്ച് എച്ച് വിഭാഗത്തിൽ 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. 1,29,49049 പേർ ആകെ മസ്റ്ററിങ് നടത്തി.28 രൂപ 20 പൈസയ്ക്ക് ഈ വർഷവും നെല്ല് സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു. കർഷകർക്ക് ഒരു ആശങ്കയും വേണ്ട കർഷകരുടെ നെല്ല് കർഷകരുടെ നെല്ല് പൂർണമായും സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Posts

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
533
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
143
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
394
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
151
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
55
Next Post
അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

Recent News

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

September 22, 2026
10
വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

September 22, 2026
27
കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

September 22, 2026
25
പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; സിഎംആർഎൽ- എക്സാലോജിക് കേസിൽ എഫ്‌ഐആർ ഉടൻ

പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; സിഎംആർഎൽ- എക്സാലോജിക് കേസിൽ എഫ്‌ഐആർ ഉടൻ

September 22, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025