• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

ckmnews by ckmnews
September 21, 2026
in Kerala, National
A A
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആധാർ കാർഡിലെ പേരു മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡ‍ങ്ങൾ ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) പുതുക്കി. പേരിനോടൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ കർശനമായി വിലക്കി. സ്ത്രീകൾക്ക് വിവാഹശേഷമോ വിവാഹമോചന ശേഷമോ പേരുതിരുത്താൻ തിരിച്ചറിയൽരേഖയ്ക്കു പുറമേ സത്യവാങ്മൂലവും നൽകണം.തിരിച്ചറിയൽ രേഖയിലെ അക്ഷരവിന്യാസവും ക്രമവും അനുസരിച്ചായിരിക്കും ആധാറിൽ പേര് പുതുക്കാനാകുക. മിസ്റ്റർ, ഡോക്ടർ, കേണൽ തുടങ്ങിയ സ്ഥാനപ്പേരുകൾ ഒഴിവാക്കാൻ തിരിച്ചറിയൽ രേഖ വേണം. ഡോട്ട്, അനാവശ്യ വലിയ അക്ഷരങ്ങൾ എന്നിവ നീക്കാൻ രേഖ ആവശ്യമില്ല.

ഇനിഷ്യലുകളുടെ വികസിപ്പിക്കലും ചുരുക്കലും, മിഡിൽ നെയിം ചേർക്കലും ഒഴിവാക്കലും, ക്രമം മാറ്റൽ, അക്ഷരങ്ങളിലെ ചെറിയ വ്യത്യാസങ്ങൾ എന്നിവ തിരുത്തുന്നതിന് തിരിച്ചറിയൽ രേഖ നിർബന്ധം.

മുൻപു നൽകിയ രേഖയിലെ പേര് ശരിയായിരുന്നിട്ടും ആധാറിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്താൻ രേഖയ്ക്കൊപ്പം സത്യവാങ്മൂലവും നൽകണം. മുതിർന്നവർക്കും കുട്ടികൾക്കും ഇതു ബാധകമാണ്.

പേര് പൂർണമായി മാറ്റുന്നതിന് ഗസറ്റ് വിജ്ഞാപനം നിർബന്ധം. സത്യവാങ്മൂലം ജുഡീഷ്യൽ, എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് അല്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തണം. ആധാറിലെ പേര് ഇനി വലിയ അക്ഷരത്തിൽ രേഖപ്പെടുത്തണമെന്നും സേവനകേന്ദ്രങ്ങൾക്കു നിർദേശം നൽകി. നിലവിൽ ആദ്യത്തെ അക്ഷരം മാത്രമാണ് വലുത് നൽകുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നു.

Related Posts

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു
Crime

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
142
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

November 5, 2026
80
സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍
Kerala

സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

November 5, 2026
27
ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
Kerala

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
844
കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Crime

കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

November 5, 2026
221
യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ
Crime

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

November 5, 2026
302
Next Post
സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Recent News

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍

November 6, 2026
989
ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.

November 6, 2026
36
കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

November 6, 2026
50
നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

November 6, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025