• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ckmnews by ckmnews
November 2, 2024
in Kerala
A A
അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ വെട്ടിക്കുഴി ചൂളക്കടവിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ്ചെയ്തു. വെറ്റിലപ്പാറ അരൂർ മുഴി സ്വദേശി തോട്ടുപുറം വീട്ടിൽ അനൂപ് (39), വെട്ടിക്കുഴി തോട്ടുപുറം അഭിജിത് (22) എന്നിവരെയാണ് പരിയാരം റേഞ്ച് ഓഫീസർ അരുൺ വി. എസും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മ്ലാവിന്റെ മാംസവും വേട്ടയ്ക്ക്ഉപയോഗിച്ച നാടൻ തോക്കും പിടിച്ചെടുത്തു.സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. ഇവരെ അന്വേഷി ച്ച് വരികയാണെന്ന് ഫോറസ്റ്റ്ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ ചൂളക്കടവ് റിസർവ് വനത്തിൽ നായാട്ട് നടത്തിയ സംഘം മ്ലാവിൻ്റെ മാംസം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.പ്രബേഷനറി റേഞ്ച് ഓഫീസർ അനൂപ്സ്റ്റീഫൻ, സെക്ഷൻ ഓഫീസർമാരായ എം.ആർ. രമേഷ്, അജീഷ് ഒ.എം, ബീറ്റ് ഓഫീസർമാരായ പ്രഭാകരൻ എൻ.യു, ശ്രീജിത്ത്ചന്ദ്രൻ, കെ.എസ്. ജിനേഷ് ബാബു, സന്തോഷ് പി.എക്സ്‌സ്, ബി. ശിവകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Related Posts

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി
Kerala

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

June 8, 2026
518
പനിച്ച് കേരളം,ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയത് 10000ലധികം പേർ,ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്
Kerala

പനിച്ച് കേരളം,ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയത് 10000ലധികം പേർ,ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്

June 8, 2026
101
മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്
Kerala

മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

June 8, 2026
34
‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്
Kerala

‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

June 8, 2026
139
കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

June 8, 2026
143
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

June 8, 2026
573
Next Post
കനത്ത മഴ: ഇടിമിന്നലേറ്റ് ഒരു മരണം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, പലയിടത്തും വെള്ളം കയറി

കനത്ത മഴ: ഇടിമിന്നലേറ്റ് ഒരു മരണം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, പലയിടത്തും വെള്ളം കയറി

Recent News

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
78
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
85
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
355
വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

June 8, 2026
518
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025