• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം:കോണ്‍ഗ്രസ്സ്

ckmnews by ckmnews
November 2, 2024
in Kerala
A A
മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം:കോണ്‍ഗ്രസ്സ്
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ജനവാസ മേഖലയിൽ ആരംഭിക്കാൻ ശ്രമിക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു പൊൻകുന്ന് 12 വാർഡ് കോൺഗ്രസ് സമ്മേളനം അഭിപ്രായപെട്ടു.അഡ്വ.എ എം രോഹിത് ഉത്ഘടനം ചെയ്യ്തു. ഇ പി രാജീവ്, സി രവീന്ദ്രൻ, എസ് സുധീർ, കെ വി നാരായണൻ,കെ രാജീവ്, ആഷിഫ് പുക്കരത്തറ, ടിവി ഷബീർ, വിവി കുഞ്ഞിമൊയ്‌ദീൻ,പ്രജീഷ് ടി എൻ , ബാവ കണ്ണയിൽ, ജയരാജൻ കെ, പ്രേമ എൻ വി, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.വാർഡ് കോൺഗ്രസ് പ്രസിഡന്റായി ഹൈദ്രലി കെ പി, ജനറൽ സെക്രട്ടറി സന്തോഷ് കെ, ട്രഷറർ ജലീൽ കെ എന്നിവരെ തിരഞ്ഞെടുത്തു.

Related Posts

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
0
‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്
Kerala

‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

July 30, 2026
35
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 30, 2026
66
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം
Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം

July 30, 2026
43
മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി
Kerala

മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി

July 30, 2026
356
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി
Kerala

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
36
Next Post
എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകമേള നവംബർ 2 മുതല്‍ എടപ്പാളിൽ

എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകമേള നവംബർ 2 മുതല്‍ എടപ്പാളിൽ

Recent News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
0
ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

July 30, 2026
0
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
1
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

July 30, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025