• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകമേള നവംബർ 2 മുതല്‍ എടപ്പാളിൽ

ckmnews by ckmnews
November 2, 2024
in Kerala
A A
എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകമേള നവംബർ 2 മുതല്‍ എടപ്പാളിൽ
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പതിനാറാമത് അഖില കേരള പ്രൊഫഷണൽ നാടകമേള എടപ്പാളിൽ ഇടശ്ശേരി തിയ്യറ്ററിൽ നവംബര്‍ 2 മുതൽ ആരംഭിക്കും. നവംബർ 6 വരെ നീണ്ട് നിൽക്കുന്ന നാടകമേള നാടിൻ്റെ സംസ്കാരികോത്സവമായി മാറിയിട്ടുണ്ട്. 2 ന് വൈകീട്ട് 7 മണിക്ക് രാജ്യസഭ മെമ്പർ പി പി സുനീർ ഉത്ഘാടനം ചെയ്യും.ചടങ്ങില്‍ ടിയാർസി പുരസ്കാരം ബീന ആർ ചന്ദ്രന് സമ്മാനിക്കും.പപ്പൻ വടകര പുരസ്കാരവും എടപ്പാൾ മുരളി പുരസ്കാര സമർപ്പണവും നടത്തും.മരണപ്പെട്ട പ്രശസ്ത നാടക പ്രവർത്തകൻ വട്ടംകുളം ഉണ്ണിക്കയെ പി വി നാരായണൻ അനുസ്മരിക്കും നാലിന് നാടകം – സ്ത്രി വിമോചന ചാലകം എന്ന വിഷയത്തിൽ ഡോക്ടർ റഹ്മത്തുൻസ ക്ലാസെടുക്കും5 ന് ഫൗണ്ടേഷൻ ഷെയർ വിതരണത്തിൻ്റെ ഉത്ഘാടനം ശിവജി ഗുരുവായൂർ നിർവ്വഹിക്കും.സമാപനയോഗം ആറിന് പ്രശസ്തകവി ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിക്കും. 2 ന് 7.30 ന് കടക്കാവൂർ എസ് എസ് നടനസഭ അവതരിപ്പിക്കുന്ന ” റിപ്പോർട്ട് നമ്പർ 79″3 ന് കോഴിക്കോട് സങ്കീർത്തനഅവതരിപ്പിക്കുന്ന “വെളിച്ചം “നാലിന് ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കുന്ന “കല്യാണം ‘ 5 ന് അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിക്കുന്ന “അനന്തരം ” ആറിന് ഒച്ചിറ സരിഗ അവതരിപ്പിക്കുന്ന സത്യമംഗലം ജംഗ്ഷൻ ചിത്ര പ്രദർശനവും, വില്പനയും, പുസ്തക പ്രകാശനം പ്രതിഭകളെ ആനുമോദിക്കൽ, കലാപരിപാടികൾ അടക്കം വിവിധ പരിപാടികൾ കൊണ്ടും ശിവജി ഗുരുവായൂർ ,ബീന ആർ ചന്ദ്രൻ, ഷാനവാസ് ബാവ കുട്ടി, ആനന്ദ് റോഷൻ , രജനി മുരളി, സിനിമ പ്രൊഡ്യൂസർമാരായ ചട്ടിക്കൽ മാധവൻ അഷറഫ് പിലാക്കൽ ഗായകൻ പാർത്ഥീവ് വിശ്വനാഥ് നൃത്താധ്യാപകൻ ബാലൻ മാസ്റ്റർ, കേരള പത്ര പ്രവർത്തകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ടും സമ്പന്നമാണ് ഈ വർഷത്തെ നാടകമേള എന്ന് ഭാരവാഹികളായ പ്രഭാകരൻ നടുവട്ടം,കെ സുധീർ ബാബു, ദാസ് കുറ്റിപ്പാല , നിസാർ സലീംഖാൻ, കെ സദാനന്ദൻ,സി ബാലസുബ്രഹ്മണ്യൻ അഡ്വ : കെ വിജയൻ, ഡോക്ടർ സായ്,ഗംഗാധരൻ പൊന്നാനി , നാസർ എടപ്പാൾ എന്നിവർ അറിയിച്ചു

Related Posts

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
42
‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്
Kerala

‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

July 30, 2026
36
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 30, 2026
73
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം
Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം

July 30, 2026
50
മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി
Kerala

മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി

July 30, 2026
381
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി
Kerala

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
38
Next Post
കുണ്ടുചിറ പാലത്തിന് മുകളില്‍ ഭീഷണിയായി കുഴികളും വിള്ളലുകളും പാലപ്പെട്ടി ഓട്ടോബ്രദേഴ്സ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കുണ്ടുചിറ പാലത്തിന് മുകളില്‍ ഭീഷണിയായി കുഴികളും വിള്ളലുകളും പാലപ്പെട്ടി ഓട്ടോബ്രദേഴ്സ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

Recent News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
42
ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

July 30, 2026
45
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
4
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

July 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025