• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്

cntv team by cntv team
April 22, 2025
in Kerala
A A
കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്സ്മെൻ്റെ ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. തിങ്കളാഴ്ച (ഏപ്രിൽ 28) ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് താരത്തിന് സമൻസ് അയച്ചിരിക്കുന്നത്.

സായി സൂര്യ ഡെവലപ്പേഴ്‌സുമായുള്ള മഹേഷ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പിൻ്റെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടന് ആകെ 5.9 കോടി രൂപ നൽകിയതായും, 3.4 കോടി രൂപ ഔദ്യോഗിക ബാങ്കിംഗ് മാർഗങ്ങളിലൂടെയും ബാക്കി തുക പണമായും നൽകിയതായും ഇഡി വൃത്തങ്ങൾ പറയുന്നു. പണ ഘടകത്തിന്റെ നിയമസാധുതയും ഉറവിടവും ഇഡി അന്വേഷിക്കുന്നുണ്ട്.ഭാഗ്യനഗര്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ. സതീഷ് ചന്ദ്ര ഗുപ്ത, മറ്റ് നിരവധി പേര്‍ എന്നിവര്‍ക്കെതിരെ പ്ലോട്ടുകള്‍ക്ക് മുന്‍കൂര്‍ പണം വാങ്ങി നിക്ഷേപകരെ കബളിപ്പിച്ചതിനും കരാറുകള്‍ പാലിക്കാത്തതിനും തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി എഫ്‌ഐആറുകളെ തുടര്‍ന്നാണ് ഇഡിയും ഈ കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്

2025 ഏപ്രില്‍ 16ന്, ഇരു ഗ്രൂപ്പുകളുമായും ബന്ധപ്പെട്ട നാല് സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 100 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണമിടപാടുകളുടെ രേഖകളും ഇവിടെ നടന്ന പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. കൂടാതെ, നരേന്ദ്ര സുരാനയുടെയും സുരാന ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെയും സ്ഥലങ്ങളില്‍ നിന്ന് ആകെ 74.50 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത പണവും കണ്ടെടുത്തു.

Related Posts

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു
Kerala

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു

July 18, 2026
97
മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി
Crime

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

July 18, 2026
96
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

July 18, 2026
95
മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു
Kerala

മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

July 18, 2026
392
മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
Kerala

മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

July 18, 2026
94
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB
Kerala

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

July 18, 2026
18
Next Post
സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കെഎസ്ആ‌ർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കെഎസ്ആ‌ർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

Recent News

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

July 18, 2026
207
ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

July 18, 2026
366
‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

July 18, 2026
79
‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

July 18, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025