കേരള അക്ഷയ ലോട്ടറി 70 ലക്ഷം ചങ്ങരംകുളത്ത് ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റില്‍
ചങ്ങരംകുളം:കേരള അക്ഷയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്. ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിലാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത്.നടുവട്ടത്തെ ചെറുകിട ഏജന്‍സിയായ മഹാരാജ ലോട്ടറി വഴി ഇതര സംസ്ഥാന തൊഴിലാളിയായ ആസാദുല്‍ ഷേക്ക് ആണ് ടിക്കറ്റ് വാങ്ങിയത്.സമ്മാനാര്‍ഹമായ ടിക്കറ്റ് ഉടനെ തന്നെ ഏജന്‍സി വഴി യുവാവ് ബാങ്കിന് കൈമാറുകയും ചെയ്തിട്ടുണ്ട്