• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആകാശത്ത് പുഞ്ചിരി വിടരും!! ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം ‘സ്മൈലി ഫെയ്സ്’ ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ

cntv team by cntv team
April 20, 2025
in Kerala
A A
ആകാശത്ത് പുഞ്ചിരി വിടരും!! ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം ‘സ്മൈലി ഫെയ്സ്’ ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ
0
SHARES
278
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർക്ക് വിരുന്നൊരുക്കി അടുത്തയാഴ്ച ആകാശത്ത് ‘സ്മൈലി ഫെയ്സ്’ ഗ്രഹ വിന്യാസം ദൃശ്യമാകും . ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്.’സ്മൈലി ഫെയ്സ്’ എന്നാണ് ഇതിനെ പറയുന്നത്.ലോകത്തെവിടെ നിന്നും ‘സ്മൈലി ഫെയ്സ്’ കാണാൻ സാധിക്കും. എന്നാൽ ഇത് കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും.ഏപ്രിൽ 25 ന് പുലർച്ചെ, സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ചക്രവാളത്തിലായിരിക്കും ആകാശ സ്മൈലി പ്രത്യക്ഷപ്പെടുകയെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ സംഭവമുണ്ടാകുക. നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയും.

Related Posts

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി
Kerala

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

July 4, 2026
111
ബസ് യാത്രയിലെ സ്ത്രീകളുടെ ലാഭം സമ്പാദ്യമാക്കും; KSFE ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
Kerala

ബസ് യാത്രയിലെ സ്ത്രീകളുടെ ലാഭം സമ്പാദ്യമാക്കും; KSFE ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

July 4, 2026
198
കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി
Kerala

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി

July 4, 2026
172
പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Kerala

പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

July 4, 2026
307
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില
Kerala

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില

July 4, 2026
141
വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും: നാളെ മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്
Kerala

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും: നാളെ മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

July 4, 2026
123
Next Post
കൊല്ലം ലഹരിക്കടത്ത് കേസ്; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ നമ്പരും കൈക്കലാക്കി; അന്വേഷിക്കാൻ കേന്ദ്ര ഏജൻസി

കൊല്ലം ലഹരിക്കടത്ത് കേസ്; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ നമ്പരും കൈക്കലാക്കി; അന്വേഷിക്കാൻ കേന്ദ്ര ഏജൻസി

Recent News

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

July 5, 2026
2
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി സി ഡബ്യൂ എഫ്

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി സി ഡബ്യൂ എഫ്

July 5, 2026
3
കെ എസ് ആർ ടിസി ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

കെ എസ് ആർ ടിസി ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

July 5, 2026
7
സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് ദാനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു

സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് ദാനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു

July 5, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025