• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈഭവ് സക്സേന ഡൽഹി NIAയിലേക്ക്; എറണാകുളം റൂറൽ പൊലീസിനെ നയിക്കാൻ എം ഹേമലത IPS

cntv team by cntv team
April 18, 2025
in Kerala
A A
വൈഭവ് സക്സേന ഡൽഹി NIAയിലേക്ക്; എറണാകുളം റൂറൽ പൊലീസിനെ നയിക്കാൻ എം ഹേമലത IPS
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എം ഹേമലത IPS ന് എറണാകുളം റൂറൽ പൊലീസ് മേധാവിയായി നിയമനം. ഒന്നരവർഷത്തെ സേവനത്തിനുശേഷം വൈഭവ് സക്സേന കേന്ദ്ര ഡെപ്യൂട്ടഷന് പോയ സാഹചര്യത്തിലാണ്‌ പുതിയ നിയമനം. ഡൽഹി NIAയാണ് സക്സേനയുടെ പുതിയ തട്ടകം. 5 വർഷത്തെ ഡെപ്യൂട്ടഷൻ വ്യവസ്ഥയിലേക്കാണ് നിയമനം നൽകിയിരിക്കുന്നത്. ചേന്ദമംഗലം കൂട്ടക്കൊല കേസ് അടക്കം തെളിയിക്കുന്നതിൽ നിർണായകമായ പങ്ക് വൈഭവ് സക്‌സേന നൽകിയിരുന്നു.നിലവിൽ ഹേമലത റാപ്പിഡ് റെസ്‌പോൺസ്, റെസ്‌ക്യൂ ഫോഴ്‌സ് കമാൻഡന്റ് ആയി പ്രവർത്തിച്ചു വരികയാണ്. അതിനിടെയാണ് മാറ്റം. തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, ലോ & ഓർഡർ ആൻഡ് ട്രാഫിക്കിലെ ബി. വി വിജയ ഭാരത് റെഡ്ഡി ഐപിഎസ് കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയാകും. പകരം ഫറാഷ് ടി ഐപിഎസ് ആയിരിക്കും തിരുവനന്തപുരത്ത് ഡിസിപിയാകുക.
പൊലീസ് ടെലികോം വിഭാഗം എസ്‌പി ദീപക് ധൻക‍ർ ഫറഷ് ഒഴിയുന്ന സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിൻ്റെ എസ്‌പിയാകും.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
422
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
148
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
170
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
ഷൈൻ തിങ്കളാഴ്ച ഐസിക്ക് മുമ്പാകെ ഹാജരാകും, സിനിമാ സംഘടനകളും പൊലീസുമായും സഹകരിക്കും: ഷൈൻ ടോം ചാക്കോയുടെ പിതാവ്

ഷൈൻ തിങ്കളാഴ്ച ഐസിക്ക് മുമ്പാകെ ഹാജരാകും, സിനിമാ സംഘടനകളും പൊലീസുമായും സഹകരിക്കും: ഷൈൻ ടോം ചാക്കോയുടെ പിതാവ്

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
3
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
6
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
12
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025