• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

cntv team by cntv team
April 18, 2025
in Kerala
A A
നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: സന്തോഷങ്ങൾ അലതല്ലിയിരുന്ന വീട്ടിൽ പെയ്തത് കണ്ണീർമഴ. കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 15കാരനും പിതൃസഹോദരിക്കും കണ്ണീരോടെ വിട നൽകി തവനൂർ കരിങ്കപ്പാറ സ്വദേശി ആബിദ (45), ആനക്കര കൊള്ളാട്ട് സ്വദേശി മുഹമ്മദ് ലിയാൻ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റിപ്പുറം തവനൂർ മദിരശ്ശേരിയിലാണ് നാടിനെ കണ്ണീരിലാക്കിയ ദുരന്തമുണ്ടായത്. വീടിനു സമീപം ഭാരതപ്പുഴയിലെ കടവിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാനാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. ലിയാനെ രക്ഷിക്കാനിറങ്ങിയ ആബിദയും മുങ്ങിത്താഴ്ന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. ആബിദയുടെ സഹോദരനായ കബീറിന്‍റെ ഭാര്യ കൗലത്തും മക്കളായ മുഹമ്മദ് ലിയാൻ, റയാൻ, സയാൻ എന്നിവരും ബുധനാഴ്ചയാണ് ആബിദയുടെ വീട്ടിലേക്ക് വിരുന്നെത്തിയത്. വിരുന്നിന്റെ സന്തോഷം കണ്ണീരായി മാറുകയായിരുന്നു. മരിച്ച മുഹമ്മദ് ലിയാൻ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. പിതാവ് കബീർ വിദേശത്താണ്. പരേതനായ റഷീദാണ് ആബിദയുടെ ഭർത്താവ്. ആബിദയുടെ മക്കൾ: ഫാത്തിമ ഷിബീൻ, മുഹമ്മദ് റിബിൻ ഫത്താഹ്. മരുമകൻ: മഹ്ഫൂസ് മുഹമ്മദ് അലി.

Related Posts

രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ
Kerala

രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ

February 28, 2026
30
സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം
Kerala

സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

February 28, 2026
127
സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം
Kerala

സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

February 28, 2026
3
കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, ഇറാൻ സംഘർഷത്തിൽ കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ താറുമാറായി
Kerala

കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, ഇറാൻ സംഘർഷത്തിൽ കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ താറുമാറായി

February 28, 2026
340
‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം
Kerala

‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

February 27, 2026
74
നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ
Kerala

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

February 27, 2026
86
Next Post
പണത്തിന്റെയും നിറത്തിന്റെയും പേരിൽ ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നു’; ആരോപണവുമായി ജിസ്‌മോളുടെ സഹോദരൻ

പണത്തിന്റെയും നിറത്തിന്റെയും പേരിൽ ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നു’; ആരോപണവുമായി ജിസ്‌മോളുടെ സഹോദരൻ

Recent News

യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ

യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ

March 1, 2026
370
അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി; യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി; യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

March 1, 2026
295
യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

March 1, 2026
278
ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

March 1, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025