• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകണം, പുറത്താക്കാൻ ശുപാർശ ചെയ്യും; ഷൈനിനെതിരെ കടുത്ത നടപടിയിലേക്ക് ‘അമ്മ’

cntv team by cntv team
April 18, 2025
in Kerala
A A
തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകണം, പുറത്താക്കാൻ ശുപാർശ ചെയ്യും; ഷൈനിനെതിരെ കടുത്ത നടപടിയിലേക്ക് ‘അമ്മ’
0
SHARES
133
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി താരസംഘടനയായ അമ്മ. വിൻസിയുടെ പരാതിയിൽ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സംഘടനയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻസിയുടെ പരാതിയിന്മേൽ നോട്ടീസ് നൽകാനാണ് സൂത്രവാക്യം എന്ന സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിൻസിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്. ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ തിങ്കളാഴ്‌ചയാണ് ഫിലിം ചേമ്പറും യോഗം ചേരുന്നത്. ആ ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് അമ്മയും നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൈനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം.

Related Posts

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
180
എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു
Kerala

എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

October 27, 2026
53
‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ
Kerala

‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ

October 27, 2026
175
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
144
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ
Crime

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
310
ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
Kerala

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
1.4k
Next Post
കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

Recent News

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
1
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

October 28, 2026
3
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

October 28, 2026
2
ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

October 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025