• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ ഉപജില്ല കലോത്സവം നവംബർ 4, 5, 6, 7 തീയ്യതികളിൽ മോഡേൺ ഹയർ സെക്കന്ററി സ്‌കൂളില്‍ നടക്കും

ckmnews by ckmnews
November 2, 2024
in UPDATES
A A
എടപ്പാൾ ഉപജില്ല കലോത്സവം നവംബർ 4, 5, 6, 7 തീയ്യതികളിൽ മോഡേൺ ഹയർ സെക്കന്ററി സ്‌കൂളില്‍ നടക്കും
0
SHARES
175
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ ഉപജില്ല കലോത്സവം നവംബർ 4, 5, 6, 7 തീയ്യതികളിൽ മോഡേൺ ഹയർ സെക്കന്ററി സ്‌കൂൾ പോട്ടൂരിൽ വെച്ച് നടക്കും.തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ – സാബു.പി.വി ഉദ്ഘാടനം ചെയ്യും.എടപ്പാൾ ഉപജില്ലയിലെ തൊണ്ണൂറോളം സ്‌കൂളുകളിൽ നിന്നായി 5000-ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും.ആദ്യദിനത്തില്‍, വേദി -1 ൽ വെച്ച് ഭിന്നശേഷി വിദ്യാർഥികളുടെ കലാമേളയും നടക്കും.മത്സരാർത്ഥികൾക്കും,അദ്ധ്യാപകർക്കും,സംഘാടകർക്കും, മികച്ച ഉച്ചഭക്ഷണം അടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.10 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.ആദ്യമായാണ് മോഡേണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ വെച്ച് എടപ്പാള്‍ ഉപജില്ലാ കലാമേള നടക്കുന്നത്.ഉപജില്ലാ ശാസ്ത്രമേള ഈ ക്യാമ്പസിൽ വെച്ച് നടന്നിരുന്നു.സുരക്ഷക്കായി പൊന്നാനി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും സ്കൂളില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.പോലീസ് എയ്‌ഡ് പോസ്റ്റ്,മഫ്ട്ടിയിൽ പോലീസ് നിരീക്ഷണം,പോലീസ് പട്രോളിംഗ്,ക്യാമ്പസില്‍ CCTV നിരീക്ഷണം,പരിശീലനം നേടിയ ട്രോമാകെയർ, സിവിൽ ഡിഫൻസ് സേവനം,ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനുള്ള സംവിധാനങ്ങള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറീയിച്ചു.

Related Posts

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും
UPDATES

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

April 24, 2026
4
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം
UPDATES

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

April 24, 2026
225
ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും
UPDATES

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

April 24, 2026
61
ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി
UPDATES

ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

April 24, 2026
139
വീണ്ടും ശംഖുവരയന്‍; കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി
UPDATES

വീണ്ടും ശംഖുവരയന്‍; കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

April 24, 2026
228
കഠിനമായ ചൂട്; സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി
UPDATES

കഠിനമായ ചൂട്; സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

April 24, 2026
42
Next Post
‘മുഖ്യമന്ത്രയുടെ പോലസ്‘ മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂടാരം

‘മുഖ്യമന്ത്രയുടെ പോലസ്‘ മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂടാരം

Recent News

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
29
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

April 24, 2026
18
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
225
ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

April 24, 2026
130
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025