എടപ്പാൾ:പൊൽപ്പാക്കര പൂഴിക്കുന്നത്ത് വളപ്പിൽ ഉണ്ണി (69)നിര്യാതനായി.കക്കിടിപ്പുറം പണിക്കര് വളപ്പിൽ മാധവൻ നായരുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ ശ്രീദേവി. മക്കൾ ശ്രീജ, ശ്രീജിത, ശ്രീജിഷ. മരുമകൾ രവീന്ദ്രൻ, ദിലീപ്, പ്രശോഭ്.സഹോദരങ്ങൾ ഗംഗാധരൻ, നാരായണൻ,മോഹനൻ, പാറുക്കുട്ടി.സംസ്കാരം ഈശ്വരമംഗലം ശ്മശാനത്തിൽ നടന്നു.