• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെസ്സ് ചാമ്പ്യൻഷിപ്പ് മുന്നേറ്റം തുടർന്ന് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ

ckmnews by ckmnews
November 1, 2024
in UPDATES
A A
ചെസ്സ് ചാമ്പ്യൻഷിപ്പ് മുന്നേറ്റം തുടർന്ന് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടന്ന ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വിവിധ ജില്ല, സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പുകളിൽ ഈ അധ്യയന വർഷത്തിൽ നാലാം തവണയാണ് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ കിരീടം നേടുന്നത്.അണ്ടർ 8 വിഭാഗത്തിൽ സ്വരസുഹാസ് രണ്ടാം സ്ഥാനവും അദ്രിനാഥ് ,ദുആ തുടങ്ങിയവർ മൂന്നാം സ്ഥാനവും നേടി.അണ്ടർ 13 വിഭാഗത്തിൽ മുഹമ്മദ് നജാഹ്, മിൻഹ ടി വി എന്നിവർ ഒന്നാം സ്ഥാനവും ഫാത്തിമത്ത് സഹ്‌റ ബത്തൂൽ രണ്ടാം സ്ഥാനവും നേടി.അണ്ടർ 16 കാറ്റഗറിയിൽ ഫാത്തിമ സുനൈന സി രണ്ടാം സ്ഥാനവും ആമിന മിൻഹ എൻ മൂന്നാം സ്ഥാനവും നേടി.ചരിത്ര വിജയം സമ്മാനിച്ച ചെസ്സ് പ്രതിഭകളെ ഇർശാദ് മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

Related Posts

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി
UPDATES

February 17, 2026
274
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
31
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

195
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

78
ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി

47
Next Post
കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍’ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍'ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

Recent News

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
274
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
31
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

February 16, 2026
195
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

February 16, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025