• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

cntv team by cntv team
April 12, 2025
in Kerala
A A
ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി വേണമെന്ന തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. രണ്ട് ജഡ്ജിമാരാണോ സമയ പരിധി നിശ്ചയിക്കുന്നതെന്ന് ചോദിച്ച അർലേക്കർ, സുപ്രീം കോടതി വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുപ്രീം കോടതിക്കെതിരെ അർലേക്കറുടെ പരാമർശം.ജസ്റ്റിസ്‌ ജെ.ബി. പർദിവാല, ജസ്റ്റിസ്‌ ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.ഒരു ഭരണ ഘടനാ വിഷയമാണ് ഹർജി പരിഗണിച്ച ബഞ്ചിന് മുന്നിൽ വന്നത്. അത് അവർ ഭരണഘടനാ ബഞ്ചിന് വിടണമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടനയിൽ ഒരു സമയ പരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സൂപ്രീം കോടതി അങ്ങനെ പറയുകയാണെങ്കിൽ അതൊരു ഭരണഘടനാ ഭേദഗതിയായി മാറുകയാണെന്നും ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ നിയമസഭയും പാലമെന്റും എന്തിനാണെന്നും അർലേക്കർ ചോദിച്ചു.ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണെന്നു അതിന് പാർലമെന്റിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണമെന്നും അതിനു പകരം ആ അധികാരം കൂടി സുപ്രീം കോടതി എടുക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവർണർ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചത്.

Related Posts

പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്
Kerala

പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്

April 20, 2026
3
കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു
Kerala

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു

April 18, 2026
200
ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു
Kerala

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

April 18, 2026
166
സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
Crime

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

April 18, 2026
283
മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു
Kerala

മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു

April 18, 2026
164
‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി
Kerala

‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി

April 18, 2026
288
Next Post
“പാലക്കാട്‌ കാലുകുത്തില്ല”; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഭീഷണിയിൽ ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

"പാലക്കാട്‌ കാലുകുത്തില്ല"; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഭീഷണിയിൽ ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

Recent News

അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ

അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ

April 20, 2026
2
കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

April 20, 2026
2
പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്

പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്

April 20, 2026
3
‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

April 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025