• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ

cntv team by cntv team
April 12, 2025
in Kerala
A A
തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും, സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.സർക്കാരിൻ്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ഹർജിക്കാരന് പിന്നീട് പരാതിയുണ്ടെങ്കിൽ അപ്പോൾ കോടതിയെ സമീപിക്കാം എന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പൂരം വെടിക്കെട്ട് അന്തരീക്ഷ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല.

Related Posts

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു
Kerala

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു

July 13, 2026
193
ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

July 13, 2026
189
മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
Kerala

മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

July 13, 2026
75
‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
Kerala

‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

July 13, 2026
490
‘സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ
Kerala

‘സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

July 13, 2026
199
ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി
Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

July 13, 2026
54
Next Post
കൈയിൽ ആവശ്യത്തിന് കാശ് കരുതിക്കോളൂ; വീണ്ടും യുപിഐ പണിമുടക്കി, ഓൺലൈൻ ഇടപാടുകൾ പ്രതിസന്ധിയിൽ

കൈയിൽ ആവശ്യത്തിന് കാശ് കരുതിക്കോളൂ; വീണ്ടും യുപിഐ പണിമുടക്കി, ഓൺലൈൻ ഇടപാടുകൾ പ്രതിസന്ധിയിൽ

Recent News

പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ

പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ

July 14, 2026
1
യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാർഷിക രംഗത്ത് വിപ്ലവവുമായി എറവറാംകുന്നിലെ ‘പൈതൃക കർഷക സംഘം

യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാർഷിക രംഗത്ത് വിപ്ലവവുമായി എറവറാംകുന്നിലെ ‘പൈതൃക കർഷക സംഘം

July 14, 2026
1
കായിക-യുവജനകാര്യ മന്ത്രിയുടെ എ.പി.എസ് ആയി ഹാരിസ് മുതൂർ നിയമിതനായി

കായിക-യുവജനകാര്യ മന്ത്രിയുടെ എ.പി.എസ് ആയി ഹാരിസ് മുതൂർ നിയമിതനായി

July 14, 2026
87
കോക്കൂരിലെ’തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

കോക്കൂരിലെ’തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

July 14, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025