• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊളിച്ച റോഡുകളിലെ കുഴികളിലെ അപകടാവസ്ഥ ഉടനെ പരിഹരിക്കണം:യുഡിഎഫ് മെമ്പർമാർ നിവേദനം നൽകി

cntv team by cntv team
April 11, 2025
in Local News
A A
പൊളിച്ച റോഡുകളിലെ കുഴികളിലെ അപകടാവസ്ഥ ഉടനെ പരിഹരിക്കണം:യുഡിഎഫ് മെമ്പർമാർ നിവേദനം നൽകി
0
SHARES
309
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഗ്യാസ് പൈപ്പ് ലൈൻ വലിക്കുന്നതിനും,ജലജീവന്‍ പദ്ധതിയുടെ പൈപ്പിടുന്നതിനും വേണ്ടി പൊളിക്കുകയും, പൊളിച്ച ഭാഗങ്ങൾ മണ്ണിട്ട് മൂടുകയും ചെയ്തത് അപകടം സൃഷ്ടിക്കുന്നതില്‍ പരിഹാരം കാണണമെന്ന് നന്നംമുക്ക് പഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.മണ്ണിട്ടു മൂടിയ ഭാഗങ്ങളിൽ വലിയ കുഴികൾ ഉണ്ടാക്കുകയും വഴിയാത്രക്കാർ ഈ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന മരണകാരണവും റോഡിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ്.എത്രയും പെട്ടെന്ന് റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നും, ഗ്യാസ് ലൈൻ പ്രവർത്തി മൂലം ഉണ്ടായ കുഴികൾ അടിയന്തരമായി ശരിയാക്കി പൊതുജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മെമ്പർമാർ ഗ്യാസ് നിർമ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിവേദനം സമർപ്പിച്ചു.എത്രയും പെട്ടന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി മെമ്പര്‍മാര്‍ പറഞ്ഞു

Related Posts

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
223
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ
Local News

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
66
റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
83
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി
Kerala

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

July 25, 2026
83
കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി
Local News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
1.1k
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു
Local News

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

July 24, 2026
60
Next Post
വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അച്ഛനും 2 മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അച്ഛനും 2 മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു

Recent News

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’

July 27, 2026
2
‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

July 27, 2026
6
ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

July 27, 2026
2
പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

July 27, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025