• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പ്രക്ഷോഭ സമരങ്ങൾക്കൊരുങ്ങി ജില്ലാ യു.ഡി.എഫ് ‘ സ്പെഷ്യൽ കൺവെൻഷൻ 12 ന് തിരൂരിൽ

cntv team by cntv team
April 11, 2025
in Malappuram
A A
പ്രക്ഷോഭ സമരങ്ങൾക്കൊരുങ്ങി ജില്ലാ യു.ഡി.എഫ് ‘ സ്പെഷ്യൽ കൺവെൻഷൻ 12 ന് തിരൂരിൽ
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം :കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് നിരന്തരമായ പ്രക്ഷോഭ സമര പരിപാടികൾക്ക് ഒരുങ്ങുന്നതിനായി മലപ്പുറം ജില്ലാ യുഡിഎഫ് 12ന് നാലുമണിക്ക് തിരൂർ ടൗൺ ഹാൾ പരിസരത്ത് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിക്കും.വാർഡ് വിഭജന പ്രക്രിയകൾ പൂർത്തിയാകുന്നതോടെ വാർഡ് തല യു.ഡി.എഫ് പ്രവർത്തനങ്ങളുടെ ശാക്തീകരണം, 24ന് ജില്ലയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന തീരദേശ സമരയാത്രയുടെ പൊന്നാനി,പരപ്പനങ്ങാടി സ്വീകരണങ്ങൾ,സംസ്ഥാന യു.ഡി.എഫ് കമ്മറ്റിയുടെ കർമ്മ പരിപാടികൾ, വിവിധ മേഖലാ തല യു.ഡി.എഫ് യോഗങ്ങൾ എന്നിവയാണ് കൺവൻഷനിലെ പ്രധാനപ്പെട്ട അജണ്ടകൾ.വാർഡ്‌ തല ഭാരവാഹികൾ മുതൽ ജില്ലാ തല നേതാക്കളും ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും പോഷക ഘടകങ്ങളുടെ നേതാക്കൾ വരെ സംഗമിക്കുന്ന കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,പ്രതിപക്ഷ ഉപ നേതാവ് പി. കെ കുഞ്ഞാലികുട്ടി,മുതിർന്ന യു.ഡി.എഫ് നേതാക്കളായ എ.പി. അനിൽ കുമാർ എം.എൽ.എ,കെ.പി.എ. മജീദ്, പി. അബ്ദുൽഹമീദ് എം.എൽ.എ, വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്,കുറുക്കോളി മൊയ്തീൻ എം.എൽ.എ, ജില്ലയിൽ നിന്നുള്ള മറ്റു എം.എൽ.എ മാരും സംസ്ഥാന ജില്ലാ നേതാക്കളും മറ്റു ഘടകകക്ഷി നേതാക്കളും സംബന്ധിക്കും.യു.ഡി.എഫ്. വാർഡ്‌, പഞ്ചായത്ത്,നിയോജക മണ്ഡലം ഭാരവാഹികളും പോഷക ഘടകങ്ങളുടെ ഭാരവാഹികളും ജനപ്രതിനിധികളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി.അജയ് മോഹനും കൺവീനർ അഷറഫ് കോക്കൂരും അഭ്യർഥിച്ചു.

Related Posts

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം
Kerala

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
15
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
94
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
218
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
175
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
56
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
511
Next Post
ഏബലിനെ ജോജോ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു, കുളത്തിൽ മുക്കികൊന്നത് പുറത്ത് പറയുമെന്ന് ഭയന്ന്

ഏബലിനെ ജോജോ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു, കുളത്തിൽ മുക്കികൊന്നത് പുറത്ത് പറയുമെന്ന് ഭയന്ന്

Recent News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
10
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
29
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

September 13, 2026
14
നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

September 13, 2026
210
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025