എടപ്പാൾ:അണ്ണക്കമ്പാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അണ്ണക്കമ്പാട് തൃക്കോവിൽ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന അമ്പത്ത് ബാബുരാജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളുടെ മകൻ സൈനികനായിരുന്നു. മാസങ്ങൾക്ക് മുമ്പ് എറണാകുളത്ത് മകനെ ടൂറിസ്റ്റ് ഹോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു