• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചു’നിയന്ത്രണം വിട്ട സ്കൂട്ടര്‍ കടയിലേക്ക് ഇടിച്ച് കയറി’ മൂന്ന് പേര്‍ക്ക് പരിക്ക്

cntv team by cntv team
April 9, 2025
in Local News
A A
ചങ്ങരംകുളം മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചു’നിയന്ത്രണം വിട്ട സ്കൂട്ടര്‍ കടയിലേക്ക് ഇടിച്ച് കയറി’ മൂന്ന് പേര്‍ക്ക് പരിക്ക്
0
SHARES
2.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അടഞ്ഞ് കിടന്ന കടയിലേക്ക് ഇടിച്ച് കയറിയതിനെ തുടര്‍ന്ന് കടയുടെ മുന്‍വശത്തെ ഗ്ളാസ് തകര്‍ന്നുവീണു. ബുധനാഴ്ച കാലത്ത് പത്ത് മണിയോടെയാണ് അപകടം. അപകടത്തില്‍ ചങ്ങരംകുളം സ്വദേശി 55 വയസുള്ള ഷംസുദ്ധീന്‍,എടപ്പാള്‍ സ്വദേശി 22 വയസുള്ള അസ്ന,കോലിക്കര സ്വദേശി 22 വയസുള്ള ഷഹല എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന സ്കൂട്ടര്‍ എതിരെ വന്ന ബുള്ളറ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കടയിലേക്ക് കയറിയെന്നാണ് വിവരം

Related Posts

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ
Local News

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

April 14, 2026
118
യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു
Local News

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

April 14, 2026
83
വിഷുവെത്തി ‘വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്ക് സമ്മാനിച്ച് പുഷ്പാകരനും കുടുംബവും
Local News

വിഷുവെത്തി ‘വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്ക് സമ്മാനിച്ച് പുഷ്പാകരനും കുടുംബവും

April 14, 2026
273
കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി
Local News

കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

April 13, 2026
194
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ കോലൊളമ്പ് സി.കെ. ശങ്കുണ്ണിക്കുറുപ്പ് നിര്യാതനായി
Local News

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ കോലൊളമ്പ് സി.കെ. ശങ്കുണ്ണിക്കുറുപ്പ് നിര്യാതനായി

April 13, 2026
109
ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​
Local News

ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​

April 11, 2026
575
Next Post
ലൈസന്‍സ് കിട്ടാന്‍ കിയോസ്‌ക്, സംശയ നിവാരണത്തിന് വെര്‍ച്വല്‍ പിആര്‍ഒ; അടിമുടി ഹൈടെക് ആകാന്‍ MVD

ലൈസന്‍സ് കിട്ടാന്‍ കിയോസ്‌ക്, സംശയ നിവാരണത്തിന് വെര്‍ച്വല്‍ പിആര്‍ഒ; അടിമുടി ഹൈടെക് ആകാന്‍ MVD

Recent News

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

April 14, 2026
56
പാലക്കാട് ചൂട് കൂടുന്നു; താപനില 40° C ആയി , ജില്ലയിൽ യെല്ലോ അലർട്ട് തുടരും

പാലക്കാട് ചൂട് കൂടുന്നു; താപനില 40° C ആയി , ജില്ലയിൽ യെല്ലോ അലർട്ട് തുടരും

April 14, 2026
16
പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

April 14, 2026
118
യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

April 14, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025