എടപ്പാള്‍:മാണൂര്‍ സി എച്ച് സെൻ്റർ സംഘടിപ്പിച്ച ലഹരി ബോധവൽക്കര ക്ലാസ് ചെയർമാൻ ഡോ: സി പി ബാവഹാജി ഉദ്ഘാടനം ചെയ്തു,സുഭാഷ് അമ്പാടി മുഖ്യ പ്രഭാഷണം നടത്തി
വിവിധ രാഷ്ട്രീയ മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ
നസീർ ബാഖവി,സതീഷ് അയ്യാപ്പിൽ,ബക്കർ ഹാജി,ഷാഹുൽ മേലേതിൽ, അഷ്റഫ് കോട്ടിരി, കെ കെ മുഹമ്മദ് മുസ്ല്യാർ, ഉമ്മർ പാലക്കൽ’, സി പി ബാപ്പട്ടി ഹാജി , വി പി റഷീദ്, എപി മുസ്തഫ,മാനു നിലിറ്റിൽ , മുജീബ് കോട്ടിരി,ടി ബഷീർ,തുടങ്ങിവർ സംസാരിച്ചു