• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

ckmnews by ckmnews
September 11, 2026
in UPDATES
A A
ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം
0
SHARES
185
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന് പുരസ്‌കാരം സമ്മാനിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ പുരസ്‌കാരം നന്നംമു ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രന് കൈമാറി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇസ്മായിൽ ഇ.കെ., മെമ്പർ എ.കെ. സുബൈർ,നന്നംമ്മുക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,ജോയിന്റ് ബി.ഡി.ഒ. റാഫി തോമസ്, കില ആർ.പി. അബ്ദുൽ ഫൈസൽ എന്നിവർ സംസാരിച്ചു.ഹെൽത്ത്‌ ഇൻസ്‌പെക്ടർമർ,VEO മാർ, ഹരിത കർമസേന കോൺസോർഷ്യം പ്രസിഡന്റ്,സെക്രട്ടറി,കെയർടേക്കർ, പങ്കെടുത്തു.ബ്ലോക്ക് BDO ഷിൽജി സ്വാഗതവും, RGSA കൊ-ഓർഡിനേറ്റർ ഷഹീർ നന്ദിയും പറഞ്ഞു

Related Posts

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം
UPDATES

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

November 1, 2026
64
ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

November 1, 2026
78
മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി
UPDATES

മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

November 1, 2026
78
വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
UPDATES

വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

November 1, 2026
26
കട തുറക്കാൻ പോകുന്നതിനിടെ റെയില്‍വേ ഗേറ്റില്‍ ട്രെയിനിടിച്ച് വ്യാപാരി മരിച്ചു
UPDATES

കട തുറക്കാൻ പോകുന്നതിനിടെ റെയില്‍വേ ഗേറ്റില്‍ ട്രെയിനിടിച്ച് വ്യാപാരി മരിച്ചു

November 1, 2026
177
ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
UPDATES

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

November 1, 2026
1.7k
Next Post
ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

Recent News

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

November 1, 2026
64
ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

November 1, 2026
78
മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

November 1, 2026
78
വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

November 1, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025