• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, പാലക്കാട്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ckmnews by ckmnews
November 1, 2024
in Kerala
A A
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, പാലക്കാട്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട പാലക്കാട്‌ ജില്ലകളിൽ ആണ് അതി ശക്തമായ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം കോട്ടയം ഇടുക്കി മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത- ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

Related Posts

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
Kerala

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
154
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ
Kerala

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
69
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2026
43
സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം
Kerala

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

August 14, 2026
22
‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്
Kerala

‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്

August 14, 2026
31
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്
Kerala

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

August 14, 2026
79
Next Post
ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം; ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി നൽകിയ ഭർത്താവിനോട് മദ്രാസ് ഹൈക്കോടതി

ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം; ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി നൽകിയ ഭർത്താവിനോട് മദ്രാസ് ഹൈക്കോടതി

Recent News

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

August 15, 2026
11
എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

August 15, 2026
4
കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

August 15, 2026
37
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

August 15, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025