• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ചൊവ്വന്നൂരിൽ ക്രെയിനിൽ സ്കൂട്ടർ ഇടിച്ച് വെള്ളറക്കാട് സ്വദേശിയായ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

Ckmnews Admin by Ckmnews Admin
October 31, 2024
in UPDATES
A A
ചൊവ്വന്നൂരിൽ ക്രെയിനിൽ സ്കൂട്ടർ ഇടിച്ച് വെള്ളറക്കാട് സ്വദേശിയായ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
0
SHARES
265
VIEWS
Share on WhatsappShare on Facebook

കുന്നംകുളം: ചൊവ്വന്നൂരിൽ ക്രയിനിൽ സ്കൂട്ടർ ഇടിച്ച് അപകടം അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. വെള്ളറക്കാട് സ്വദേശി 45 വയസ്സുള്ള സിറാജിനാണ് പരിക്കേറ്റത്. നാലരയോടെയാണ് അപകടമുണ്ടായത്. സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പ്രവർത്തികൾ നടക്കുന്ന പറമ്പിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് കയറിയ ഭീമൻ ക്രൈനിൽ കുത്തനെയുള്ള തിരിവ് തിരിഞ്ഞെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സ്കൂട്ടർ യാത്രികൻ തീവ്ര പരിചരണ വിഭാഗത്തിലാണ്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. കുത്തനെയുള്ള തിരിവ് ശ്രദ്ധിക്കാതെ അശ്രദ്ധമായി റോഡിലേക്ക് ക്രെയിൻ പ്രവേശിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related Posts

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു
UPDATES

June 29, 2025
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

ഫെസ്റ്റ് വേദിയെ ഇളക്കി മറിച്ച് ഡബ്സിയും ബേബിജീനും ‘കനത്ത മഴയിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍’ആലംകോട് പഞ്ചായത്ത് ‘ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് സമാപനം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Next Post
മലയാള നാടിന് ഇന്ന് 68 വയസ്; ഏവർക്കും കേരളപ്പിറവി ആശംസകൾ

Recent News

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

June 29, 2025
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

June 29, 2025
സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

June 29, 2025
സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

June 29, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.