• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

cntv team by cntv team
June 29, 2025
in UPDATES
A A
സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :മനുഷ്യത്വം മറയുന്ന കാലത്ത്, സർവ്വരിലും സാഹോദര്യം നിറക്കുന്ന സാഹിത്യോത്സവുകൾ രാജ്യവ്യാപകമാവുന്നത് ശുഭപ്രതീക്ഷയാണെന്ന് പ്രസിദ്ധ മാധ്യമപ്രവർത്തകൻ പ്രൊഫ. പി. ജെ വിൻസൻ്റ് അഭിപ്രായപ്പെട്ടു .ചങ്ങരംകുളം സംസ്ഥാന പാതയോരത്ത്
32-മത് എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവിൽ മുഖ്യാതിഥിയായി സംസാരിക്കുകയാരുന്നു അദ്ദേഹം. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സിദ്ദീഖ് മൗലവി അയിലക്കാട് പതാക ഉയർത്തി. സി വി അബ്ദുൽജലീൽ അഹ്സനി പ്രാർത്ഥന നിർവഹിച്ചു.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് അബ്ദുൽ ഹയ്യ് അഹ്സനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി സാഹിത്യ ഭാഷണം നടത്തി. വാരിയത്ത് മുഹമ്മദലി, അബ്ദുസ്സലാം സഅദി , അഷ്റഫ് സഖാഫി മുതകാട്, സി വി ഹംസ ദാരിമി, പി പി മുഹമ്മദ് ഹാജി, സുഹൈൽ കാളാച്ചാൽ പ്രസംഗിച്ചു.
ഉവൈസ് തണ്ടിലം സ്വാഗതവും ഹാഷിർ അഹ്സനി നന്ദിയും പറഞ്ഞു. ഡിവിഷൻ പരിധിയിലെ ആറു സെക്ടറുകളിൽ നിന്ന് 500 ൽ അധികം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കും.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

October 17, 2026
4
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

5
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

12
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

2
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Next Post
സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
4
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
5
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
5
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025