• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ഫെസ്റ്റ് വേദിയെ ഇളക്കി മറിച്ച് ഡബ്സിയും ബേബിജീനും ‘കനത്ത മഴയിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍’ആലംകോട് പഞ്ചായത്ത് ‘ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് സമാപനം

cntv team by cntv team
June 29, 2025
in UPDATES
A A
ഫെസ്റ്റ് വേദിയെ ഇളക്കി മറിച്ച് ഡബ്സിയും ബേബിജീനും ‘കനത്ത മഴയിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍’ആലംകോട് പഞ്ചായത്ത് ‘ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് സമാപനം
0
SHARES
361
VIEWS
Share on WhatsappShare on Facebook

ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് പുതുതായി നിര്‍മിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു വരുന്ന ചങ്ങരംകുളം ഫെസ്റ്റ് ഇന്ന് സമാപിക്കും.ശനിയാഴ്ച വൈകിയിട്ട് ജന്മനാടിന്റെ ആദരവ് ഏറ്റ് വാങ്ങാനായി പ്രശസ്ഥ റാപ്പ് ഗായകരും ചങ്ങരംകുളം സ്വദേശികളുമായ ഡബ്സിയും ബേബി ജീനും വേദിയിലെത്തിയതോടെ ചങ്ങരംകുളം ഫെസ്റ്റ് വേദി ജനപങ്കാളിത്വം കൊണ്ട് നിറഞ്ഞിരുന്നു.പല രാജ്യങ്ങളിലായി നിരവധി വലിയ വേദികളില്‍ പ്രോഗ്രാം ചെയ്തെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ വേദി ജന്മനാട്ടിലെ ഈ സ്നേഹം നിറഞ്ഞ വേദിയാണെന്ന് ഡബ്സിയും ബേബിജീനും പറഞ്ഞതോടെ വേദി ഇളകിമറിഞ്ഞു.

കനത്ത മഴയെ അവഗണിച്ച് കൊണ്ട് ആയിരങ്ങളാണ് ഫെസ്റ്റ് വേദിയിലേക്ക് ഇരച്ചെത്തിയത്.അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളുടെ ഭാഗമായി കനത്ത പോലീസ് സന്നാഹം പുറത്ത് നിലയുറപ്പിച്ചിരുന്നു.ഹാള്‍ നിറഞ്ഞതോടെ ജനങ്ങളെ അകത്ത് കയറ്റി വിടുന്നത് പോലീസ് തടഞ്ഞു.പുറത്ത് കനത്ത മഴ നനഞ്ഞ് നൂറ് കണക്കിനാളുകള്‍ എല്‍ഇഡി വാളില്‍ തങ്ങളുടെ പ്രിയപ്പെട്ട ഗായകരുടെ പ്രോഗ്രാം ആസ്വദിച്ചു.ഏറെ പ്രയാസപ്പെട്ടാണ് ജനങ്ങളുടെ ഒഴുക്ക് പോലീസും സംഘാടകരും ചേര്‍ന്ന് നിയന്ത്രിച്ചത്.ഞായറാഴ്ച വൈകിയിട്ട് നടക്കുന്ന സമാപന പരിപാടിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും.വൈകിയിട്ട് 6 മണിക്ക് സമാപന സമ്മേളനത്തിന് ശേഷം 7 മണിക്ക് കോഴിക്കോട് മിലോമാനിക് ഫ്ളോക്ക് ബാന്റ് മ്യൂസിക്കല്‍ പ്രോഗ്രാം അരങ്ങേറും

Related Posts

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
UPDATES

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

June 29, 2025
വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു
UPDATES

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

June 29, 2025
പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു
UPDATES

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

June 29, 2025
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു
UPDATES

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

June 29, 2025
സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി
UPDATES

സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

June 29, 2025
സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്
UPDATES

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

June 29, 2025
Next Post
സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

Recent News

ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.