• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, July 2, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ഓൺലൈൻ വ്യാജ ആപ്പ് വഴി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

Ckmnews Admin by Ckmnews Admin
October 31, 2024
in UPDATES
A A
ഓൺലൈൻ വ്യാജ ആപ്പ് വഴി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ
0
SHARES
1000
VIEWS
Share on WhatsappShare on Facebook

ഓൺലൈൻ വ്യാജ ആപ്പ് വഴി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം സ്വദേശിനി ജെൻസി മോളാണ് (24) കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്.

എ.എസ്.ഒ എന്ന ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷനിലൂടെ അധിക വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് 1500 ഓളം പേരിൽ നിന്ന് പ്രതി പണം തട്ടിയത് .

20000 രൂപ ആപ്ലിക്കേഷൻ വഴി നിക്ഷേപിച്ചാൽ ദിവസം തോറും ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വാഗ്ദാനത്തിൽ വിശ്വസിച്ച് സാധാരണക്കാരായ നിരവധി ആളുകൾ പ്രതിയുടേതടക്കമുള്ള വിവിധ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.

ആദ്യം പണം നിക്ഷേപിച്ചവർക്ക് വൻ ലാഭവും തിരികെ കിട്ടി. എന്നാൽ പിന്നീട് ആപ്ലിക്കേഷനിൽ നിന്ന് നിക്ഷേപിച്ച തുകയും ലാഭവും പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. ഫോർട്ടുകൊച്ചി സ്വദേശിയും തട്ടിപ്പിനിരയായ മറ്റു 52 പേരും ചേർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദ്ദേശപ്രകാരം കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ സുദർശൻ, സൈബർ പൊലീസ് അസി.കമ്മിഷണർ മുരളി എം.കെ.യുടെയും മേൽ നോട്ടത്തിൽ സൈബർ പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, എ.എസ്.ഐ. ദീപ. സ്മിത, സി.പി.ഒമാരായ റോബിൻ, രാജീവ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു

Related Posts

ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ ഉപയോഗിച്ചു;വിമർശനവുമായി മുഖ്യമന്ത്രി
UPDATES

ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ ഉപയോഗിച്ചു;വിമർശനവുമായി മുഖ്യമന്ത്രി

July 2, 2025
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
UPDATES

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

July 2, 2025
പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും
UPDATES

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും

July 2, 2025
ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

July 2, 2025
കൈകൂലി നൽകാത്തതിനാൽ അനസ്തീഷ്യ നല്‍കാതെ ഓപ്പറേഷൻ ചെയ്തെന്ന പരാതി’തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ലെന്നും ആരോപണം
UPDATES

കൈകൂലി നൽകാത്തതിനാൽ അനസ്തീഷ്യ നല്‍കാതെ ഓപ്പറേഷൻ ചെയ്തെന്ന പരാതി’തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ലെന്നും ആരോപണം

July 1, 2025
മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്
UPDATES

മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്

July 1, 2025
Next Post
ചൊവ്വന്നൂരിൽ ക്രെയിനിൽ സ്കൂട്ടർ ഇടിച്ച് വെള്ളറക്കാട് സ്വദേശിയായ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

ചൊവ്വന്നൂരിൽ ക്രെയിനിൽ സ്കൂട്ടർ ഇടിച്ച് വെള്ളറക്കാട് സ്വദേശിയായ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

Recent News

ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ ഉപയോഗിച്ചു;വിമർശനവുമായി മുഖ്യമന്ത്രി

ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ ഉപയോഗിച്ചു;വിമർശനവുമായി മുഖ്യമന്ത്രി

July 2, 2025
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

July 2, 2025
പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും

July 2, 2025
ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

July 2, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.