• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

cntv team by cntv team
July 2, 2025
in UPDATES
A A
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ്. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ തുടരുന്നു. നിലവിൽ 72 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡയാലിസിസ് തുടരുകയാണ്

രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. അതേസമയം. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചിരുന്നു

Related Posts

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം
UPDATES

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

November 8, 2026
5
ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ
UPDATES

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
4
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.
UPDATES

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
4
മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും
UPDATES

മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

November 8, 2026
3
സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ
UPDATES

സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ

November 8, 2026
4
ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്
UPDATES

ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്

November 7, 2026
395
Next Post
ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ ഉപയോഗിച്ചു;വിമർശനവുമായി മുഖ്യമന്ത്രി

ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ ഉപയോഗിച്ചു;വിമർശനവുമായി മുഖ്യമന്ത്രി

Recent News

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

November 8, 2026
5
ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
4
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
4
മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

November 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025