• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഈദ് ദിനത്തിൽ ലഹരിക്കെതിരെ തീർത്ത സൗഹൃദചങ്ങല ശ്രദ്ധേയമായി

cntv team by cntv team
March 31, 2025
in UPDATES
A A
ഈദ് ദിനത്തിൽ ലഹരിക്കെതിരെ തീർത്ത സൗഹൃദചങ്ങല ശ്രദ്ധേയമായി
0
SHARES
220
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാൾ ദിനത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീര്‍ത്തു.മദ്യവും മയക്ക് മരുന്നും ഉപയോഗിക്കുന്നതിലൂടെ കുടുംബത്തിലും,സമൂഹത്തിലും ഒറ്റപ്പെടുമെന്നും,ഇത്തരം സാമൂഹ്യ തിന്മകൾക്കെതിരെ ഐക്യത്തോടെ നാട് ഒന്നിക്കണമെന്നും ചങ്ങലയിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു.ചങ്ങരംകുളം പൗരസമിതി കൺവീനർ മുജീബ് കോക്കൂർ ഉദ്ഘാടനം ചെയ്തു.മസ്ജിദ് ഇമാം ഇബ്രാഹിം മുസ്‌ലിയാർ,എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ താഹിർ ഇസ്മായിൽ,മസ്ജിദ് കമ്മിറ്റി സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ,ട്രഷറർ റസാഖ് കിളിയിൽ,ഹസൻ ചിയ്യാനൂർ,പി വി അഷ്‌റഫ്‌, റഫീഖ് ടി കെ,റയീസ്, മുനീർ എന്നിവർ നേതൃത്വം നൽകി.മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ വി പി അബ്ദുൽ ഖാദർ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.

Related Posts

കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു
UPDATES

കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

February 11, 2026
10
നന്നംമുക്ക് പഞ്ചായത്ത് ATHLOS 2026 LP UP വിഭിന്നശേഷി കുട്ടികളുടെ കായികമേള നടത്തി
UPDATES

നന്നംമുക്ക് പഞ്ചായത്ത് ATHLOS 2026 LP UP വിഭിന്നശേഷി കുട്ടികളുടെ കായികമേള നടത്തി

February 11, 2026
29
കേരളത്തിലെ ആദ്യ യുവന്റസ് റെസിഡന്‍ഷ്യല്‍ അക്കാദമി;ടെക്‌നിക്കല്‍ ഡയറക്ടര്‍ ലൂക്ക കൊറോണ വ്യാഴാഴ്ച തൃത്താലയിലെത്തും
UPDATES

കേരളത്തിലെ ആദ്യ യുവന്റസ് റെസിഡന്‍ഷ്യല്‍ അക്കാദമി;ടെക്‌നിക്കല്‍ ഡയറക്ടര്‍ ലൂക്ക കൊറോണ വ്യാഴാഴ്ച തൃത്താലയിലെത്തും

February 11, 2026
14
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം
UPDATES

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

February 11, 2026
19
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ’
UPDATES

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ’

February 11, 2026
229
അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ നിര്യാതനായി
UPDATES

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ നിര്യാതനായി

February 10, 2026
70
Next Post
കൊലളമ്പ് വടക്കേപ്പാട്ട് തറവാട്ടിലെ ബുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ ചടങ്ങുകൾ നടത്തി

കൊലളമ്പ് വടക്കേപ്പാട്ട് തറവാട്ടിലെ ബുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ ചടങ്ങുകൾ നടത്തി

Recent News

കൂറ്റനാട് ദേശോത്സവം ഇന്ന് :ടൗണില്‍ ഗതാഗത നിയന്ത്രണം

കൂറ്റനാട് ദേശോത്സവം ഇന്ന് :ടൗണില്‍ ഗതാഗത നിയന്ത്രണം

February 11, 2026
69
ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി

ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി

February 11, 2026
11
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

February 11, 2026
45
ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

February 11, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025