എടപ്പാള്‍:കൊലളമ്പ് വടക്കേപ്പാട്ട് തറവാട്ടിലെ ബുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ ചടങ്ങുകൾ പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്നു.പരിഹാരക്രിയകൾ സർപ്പബലി സായുജ്യ പൂജ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഗുരുതി പുന പ്രതിഷ്ഠ എന്നിവയും നടന്നു.ചടങ്ങുകൾക്ക് തൃണമുൾ കോൺഗ്രസ് ദേശിയ ജനറൽ സെക്രട്ടറി ശിവദാസ് ഭായി കല്കത്ത നേതൃത്വവും നൽകി.അദേഹത്തിന്റെ തറവാട് കൂടിയാണ് വടക്കേപ്പാട് കുടുംബ വീട്