• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു, ഡ്രൈവർക്കായി തിരച്ചിൽ

cntv team by cntv team
March 31, 2025
in UPDATES
A A
വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു, ഡ്രൈവർക്കായി തിരച്ചിൽ
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ട് മരണം. വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ട് തിരികെ നടന്നുവരുമ്പോഴായിരുന്നു അപകടം. റിക്കവറി വാഹനമാണ് അമിത വേഗതയിൽ എത്തി അപകടം ഉണ്ടാക്കിയത്. വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷി സജിന പറയുന്നു. നാട്ടുകാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി. സ്‌കൂട്ടറിലും കാറിലും ഇടിച്ചശേഷമാണ് റിക്കവറി വാൻ അമ്മയേയും മകളെയും ഇടിച്ചതെന്നും സജിന ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സംഭവ സ്ഥലത്തേക്ക് ഏറെ വൈകിയാണ് പൊലീസ് എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. പേരേറ്റിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് അമിതവേഗതയിൽ എത്തിയ റിക്കവറി വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും ഉടൻ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related Posts

കേന്ദ്ര സര്‍ക്കാരിന് കടുത്ത തിരിച്ചടി; വനിതാ സംവരണ നിയമ ദേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
UPDATES

April 18, 2026
26
ഭാര്യ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം’ഒളിവില്‍ കഴിഞ്ഞ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

99
വളയംകുളം ശ്രീ കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് തെളിയിക്കൽ ഞായറാഴ്ച നടക്കും

15
നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം മെയ്‌ 10.ന് വിപുലമായി നടക്കും

36
നരിപ്പറമ്പ് നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് പഠനാരംഭം ഉദ്ഘാടനം ചെയ്തു.

19
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

443
Next Post
മേഘയുടെ മരണം: ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ്

Recent News

കേന്ദ്ര സര്‍ക്കാരിന് കടുത്ത തിരിച്ചടി; വനിതാ സംവരണ നിയമ ദേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

കേന്ദ്ര സര്‍ക്കാരിന് കടുത്ത തിരിച്ചടി; വനിതാ സംവരണ നിയമ ദേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

April 18, 2026
26
ഭാര്യ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം’ഒളിവില്‍ കഴിഞ്ഞ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ഭാര്യ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം’ഒളിവില്‍ കഴിഞ്ഞ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

April 18, 2026
99
വളയംകുളം ശ്രീ കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് തെളിയിക്കൽ ഞായറാഴ്ച നടക്കും

വളയംകുളം ശ്രീ കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് തെളിയിക്കൽ ഞായറാഴ്ച നടക്കും

April 18, 2026
15
നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം മെയ്‌ 10.ന് വിപുലമായി നടക്കും

നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം മെയ്‌ 10.ന് വിപുലമായി നടക്കും

April 18, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025