• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഖത്തറിൽ മരണപ്പെട്ട പള്ളിക്കര സ്വദേശിയുടെ മയ്യത്ത് തിങ്കളാഴ്ച കാലത്ത് നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും

cntv team by cntv team
March 30, 2025
in UPDATES
A A
ഖത്തറിൽ മരണപ്പെട്ട പള്ളിക്കര സ്വദേശിയുടെ മയ്യത്ത് തിങ്കളാഴ്ച കാലത്ത് നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും
0
SHARES
610
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ഖത്തറിൽ മരണപ്പെട്ട ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശിയുടെ മയ്യത്ത് തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും.പള്ളിക്കര തെക്ക് മുറി സ്വദേശി വക്കരവളപ്പിൽ പരേതനായ കുഞ്ഞീതുവിന്റെ മകൻ അഷ്‌റഫ് (52) ആണ് ഹൃദയ സ്തംഭനം മൂലം ഖത്തറിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.പുലർച്ചെ നാല് മണിക്ക് ഉദിനുപറമ്പ് പള്ളിക്ക് സമീപത്തുള്ള താമസ വീട്ടിൽ എത്തും.പുലർച്ചെ 5 മണിയോടെ പള്ളിക്കര ജുമാമസ്ജിദിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഇന്ന് വൈകുന്നേരം ഖത്തർ സമയം 07.30ന് ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്
മാതാവ് : കുഞ്ഞിമോൾ
ഭാര്യ : റംല
മക്കൾ : റിഷാദ്, റിൻഷ.
മരുമക്കൾ : ഷെരീഫ്.

Related Posts

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

28
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

73
ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

20
Next Post
ഹിജറ വർഷം1446 ഈദുൽ ഫിത്വർ നോടനുബന്ധിച്ച് ശവ്വാൽ1 ഞായർ ഈദ് ഗാഹ് സംഘടിപ്പിച്ചു

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025