• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എമ്പുരാന് 17 മാറ്റങ്ങൾ വരുത്തുമെന്ന് നിർമാതാക്കൾ; പുത്തൻ പതിപ്പ് തിങ്കളാഴ്ച്ച മുതൽ

cntv team by cntv team
March 29, 2025
in UPDATES
A A
എമ്പുരാന് 17 മാറ്റങ്ങൾ വരുത്തുമെന്ന് നിർമാതാക്കൾ; പുത്തൻ പതിപ്പ് തിങ്കളാഴ്ച്ച മുതൽ
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോഹൻലാൽ ചിത്രം എമ്പുരാനിലെ വിവാദ ഭാഗങ്ങൾക്ക് വെട്ട്. പതിനേഴിലധികം ഭാഗങ്ങളാണ് കട്ട് ചെയ്ത് ഒഴിവാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളും ഉൾപ്പെടെ ഒഴിവാക്കി. പുത്തൻ പതിപ്പ് തിങ്കളാഴ്ച്ച മുതൽ പ്രദർശിപ്പിക്കും.എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ചില സംഘപരിവാർ നേതാക്കളും ആർഎസ്എസ് മുഖപത്രം ഓർഗനൈസറും രംഗത്തെത്തിയിരുന്നു. ചിത്രം അക്രമരംഗങ്ങളിൽ ഹിന്ദു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നു എന്നാണ് സംഘപരിവാറിന്റെ പ്രധാന ആരോപണം. തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട ചിത്രത്തിലെ പതിനേഴിലധികം ഭാഗങ്ങൾ വെട്ടിമാറ്റാനാണ് നിർമാതാക്കൾ തീരുമാനിച്ചത്. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും.ചില രംഗങ്ങൾ മാറ്റാനും ഏതാനും പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. ഇത് റീ സെൻസറിങ് അല്ല. പുതിയ പതിപ്പ് തിങ്കളാഴ്ച്ച മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.

Related Posts

മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ
UPDATES

മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

August 30, 2026
2
അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .
UPDATES

അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

August 30, 2026
2
ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നവര്‍ യഥാര്‍ഥ ഹിന്ദുവല്ല’മോഹന്‍ ഭാഗവത്
UPDATES

ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നവര്‍ യഥാര്‍ഥ ഹിന്ദുവല്ല’മോഹന്‍ ഭാഗവത്

August 30, 2026
2
ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി
UPDATES

ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി

August 30, 2026
3
കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
66
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി
UPDATES

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
28
Next Post
പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും വിപുലമായി ആഘോഷിച്ചു

പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും വിപുലമായി ആഘോഷിച്ചു

Recent News

മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

August 30, 2026
2
അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

August 30, 2026
2
ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നവര്‍ യഥാര്‍ഥ ഹിന്ദുവല്ല’മോഹന്‍ ഭാഗവത്

ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നവര്‍ യഥാര്‍ഥ ഹിന്ദുവല്ല’മോഹന്‍ ഭാഗവത്

August 30, 2026
2
ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി

ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി

August 30, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025