• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം

cntv team by cntv team
March 27, 2025
in Malappuram
A A
മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം
0
SHARES
394
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാർത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം . ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്. ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Related Posts

നന്നംമുക്ക് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു
Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു

May 15, 2026
75
പേരക്കുട്ടിയുടെ വിയോഗവാർത്ത കേട്ട് തളർന്നുവീണു; ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു
Kerala

പേരക്കുട്ടിയുടെ വിയോഗവാർത്ത കേട്ട് തളർന്നുവീണു; ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

May 8, 2026
492
ചങ്ങരംകുളം മൂക്കുതല താമസിച്ചിരുന്ന ഗോപിനാഥന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Local News

ചങ്ങരംകുളം മൂക്കുതല താമസിച്ചിരുന്ന ഗോപിനാഥന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

May 8, 2026
812
‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’
Local News

‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’

May 7, 2026
384
ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി
Local News

ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി

May 6, 2026
489
ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം
Local News

ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം

May 6, 2026
562
Next Post
മലപ്പുറത്ത് കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റിൽ

മലപ്പുറത്ത് കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റിൽ

Recent News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 16, 2026
2
രാജ്യത്ത് അഞ്ച് മണിക്കൂർ നേരം ഡെലിവറി ജീവനക്കാർ പണിമുടക്കും; പ്രതിഷേധം ഇന്ധനവില വർധനവിനെതിരെ

രാജ്യത്ത് അഞ്ച് മണിക്കൂർ നേരം ഡെലിവറി ജീവനക്കാർ പണിമുടക്കും; പ്രതിഷേധം ഇന്ധനവില വർധനവിനെതിരെ

May 16, 2026
1
റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു, കുറ്റപത്രം ഉടൻ

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു, കുറ്റപത്രം ഉടൻ

May 16, 2026
2
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും കുറവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും കുറവ്

May 16, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025