• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പ്; ഡ്രെെവർക്ക് സസ്പെൻഷൻ

cntv team by cntv team
March 26, 2025
in Kerala
A A
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പ്;  ഡ്രെെവർക്ക് സസ്പെൻഷൻ
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ നവീനെതിരെ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് എതിരായ നടപടി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ വിശദാംശങ്ങൾ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി. ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ഡ്രൈവറുടെ പക്കലാണ് വളർത്ത് പാമ്പിനെ പാഴ്സലാക്കി നൽകിയത്. തിരുവനന്തപുരം ഡിപ്പോയിൽ വച്ച് ഇത് വിജിലൻസ് പിടികൂടി. ബാൾ പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പ് പാഴ്സലായി വന്നത് പെറ്റ് ഷോപ്പ് ഉടമയ്ക്കാണെന്ന് പൊലീസ് പറയുന്നു. പ്രദർശനത്തിന് ഉപയോഗിക്കുന്ന പാമ്പാണ് ഇതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. അനധികൃതമായി പാഴ്സൽ കൊണ്ടുവന്നതിനാണ് സസ്പെൻഷൻ.

Related Posts

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു
Kerala

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

August 12, 2026
50
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ
Kerala

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

August 12, 2026
12
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്
Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

August 12, 2026
0
’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ
Kerala

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

August 11, 2026
58
ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി സി പി ജോണ്‍; ആര്‍ടി-സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം നീട്ടി
Kerala

ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി സി പി ജോണ്‍; ആര്‍ടി-സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം നീട്ടി

August 11, 2026
122
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി
Kerala

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

August 11, 2026
203
Next Post
എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണി പിടിയിൽ

എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണി പിടിയിൽ

Recent News

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

August 12, 2026
50
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

August 12, 2026
12
പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

August 12, 2026
3
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

August 12, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025