• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഇൻകാസ് മലപ്പുറം ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു

cntv team by cntv team
March 25, 2025
in Local News
A A
ഇൻകാസ് മലപ്പുറം ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു
0
SHARES
162
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ദുബായിൽ വെച്ച് വിവിധ ജില്ലകളിലെ ഇൻകാസ് പ്രതിനിധികളേയും ഇൻകാസ് സ്‌റ്റേറ്റ് സെൻട്രൽ കമ്മറ്റി നേതാക്കളെയും ഉൾപ്പെടുത്തിയാണ് മലപ്പാർ തനിമയിൽ മ ലപ്പുറം ഇൻകാസ് ഒരുക്കിയത് ഇഫ്താര്‍ ഒരീക്കിയത്. ഇഫ്താർ പാർട്ടി ടങ്ങിൽ ജനറൽ സെക്രട്ടറി അഷറഫ് ടിപ്പു സ്വാഗതം പറഞ്ഞു.പ്രസിഡന്റ് നൗഫൽ സൂപ്പിയുടെ അദ്ധ്യക്ഷതയിൽ ദുബായ് സ്‌റ്റേറ്റ് പ്രസിഡന്റ് റഫീക്ക് മട്ടന്നൂർ ഉൽഘാടനം ചെയ്ത ഇഫ്താർ സംഗമത്തിൽ ഇൻകാസ് നേതാക്കളായ
ബി എ നാസർ, റിയാസ് ചെന്ത്രാപന്നി, ബി. പവിത്രൻ,ബാലകൃഷണൻ അല്ലിപ്ര, ഷൈജു അമ്മാനപാറ, ബാബു കാളിയേത്തേൽ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ, ഫിറോസ്, നൗഷാദ്, വിജയ്, രാജീവ്, ബൈജു സുലൈമാൻ, മുഹമ്മദ് എറാമല, അബ്ദുൽ നാസർ (പ്രഫഷണൽ ഗ്രൂപ്പ് ചെയർമാൻ), നിഷാദ് (KMCC), ഫൈസൽ തങ്ങൾ, എന്നിവർ ആശംസ പ്രസംഗം നടത്തി,പൊതുപ്രവർതകനും ബിസിനസുക്കാരനുമായ നാസർക്കാനെ വേദിയിൽ വെച്ച് ആദരിച്ചു, ജീവ കാരുണ്യ പ്രവർതനങ്ങൾക്ക് ഇസ്മായിൽ വേങ്ങര, കാദർ ഏനു എന്നിവരെ സ്‌നേഹാദരവ് നൽകി ആദരിച്ചു, ട്രഷറർ ശിവൻപാണ്ടിക്കാട് നന്ദിയും പറഞ്ഞു.

Related Posts

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
376
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
282
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
428
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
264
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
33
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
143
Next Post
സപ്ലൈകോ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ

സപ്ലൈകോ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ

Recent News

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
14
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
5
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
100
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
99
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025