• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്

cntv team by cntv team
March 25, 2025
in Local News
A A
വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്
0
SHARES
267
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവ് :ശ്വാസകോശ സംബന്ധമായ രോഗത്താൽ എട്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പാൾ കുത്തിന്നപ്പറമ്പിൽ സന്തോഷ് കുമാറിനാണ് വെന്റിലേറ്റർ മാതൃകയിലുള്ള ഒരു ലക്ഷത്തിൽ പരം രൂപ വിലയുള്ള ഓക്സിജൻ ബി പേപ്പ് മെഷീൻ നൽകിയത്. ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷനിൽ നിന്ന് വ്യത്യസ്തമായി ശ്വാസനാളത്തിലേക്ക് ട്യൂബ് ഘടിപ്പിക്കേണ്ട ആവശ്യമില്ലാത്ത ഒരു ശ്വസന പിന്തുണാ രീതിയാണ് ഈ മെഷീനുള്ളത് . സന്തോഷ് കുമാറിനെ ചികിത്സിച്ച ഡോക്ടർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം വീട്ടിൽ സ്ഥിരമായി ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള മെഷീൻ നിർദ്ദേശിച്ചതിനെ തുടർന്ന് സന്തോഷ് കുമാറിന്റെ ഭാര്യ സുചിത്ര തൻറെ സഹപാഠിയും നാട്ടുകാരനുമായ കുവൈറ്റിലുള്ള ഷുക്കൂർ വഴി പെരുമ്പിലാവിലെ പൊതുപ്രവർത്തകനായ എം എ കമറുദ്ദീനെ വിവരമറിയിക്കുയും തുടർന്ന് കമറുദ്ദീന്റെ ശുപാർശ പ്രകാരം അയൽവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ടി വി യൂസഫ് ഓക്സിജൻ ബിപേപ്പ് മെഷീൻ ഇവർക്ക് ഓഫർ ചെയ്യുകയുമായിരുന്നു.കഴിഞ്ഞ ദിവസം സന്തോഷ് കുമാറിന്റെ ഭാര്യ സുചിത്ര ടിവി യൂസഫിന്റെ കയ്യിൽ നിന്നും ഓക്സിജൻ ബി പേപ്പ് മെഷീൻ ഏറ്റുവാങ്ങി.പൊതുപ്രവർത്തകൻ എം എ കമറുദ്ദീൻ പങ്കെടുത്തു.

Related Posts

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
367
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
278
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
424
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
259
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
33
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
143
Next Post
ആശമാരുടെ സമരത്തിന് 50,000 രൂപ സംഭാവന നല്‍കി സന്തോഷ് പണ്ഡിറ്റ്

ആശമാരുടെ സമരത്തിന് 50,000 രൂപ സംഭാവന നല്‍കി സന്തോഷ് പണ്ഡിറ്റ്

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
367
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
57
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025