• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി

cntv team by cntv team
March 25, 2025
in UPDATES
A A
എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി.പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടി എസ്‌ഡി പിഐ
പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ പ്രസിഡൻ്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു.സയ്യിദ് മഖ്ദൂം മുത്തുക്കോയ തങ്ങൾ പൊന്നാനി,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി, പൊന്നാനി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സുബൈർ, യൂനുസ് (SIO) അഷ്റഫ് (CySF ) ഫ്രറ്റേണിറ്റി ഫോറം മണ്ഡലം സെക്രട്ടറി മുബഷിറ , ഡോക്ടർ സാജ്കുമാർ, ചന്ദ്രൻ അയിരൂർ,വിഎം ബഷീർ (MSS) റജീന കുഞ്ഞൻ ബാവ ,നസീമ നാസർ (WIM) പൊന്നാനിയിലെ വിവിധ മാധ്യമ പ്രവർത്തകർ പങ്കെടുത്തു.എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ നസീർ പടിഞ്ഞാറ്റ് മുറി , ഷഹീർ തണ്ണിത്തുറ, ജോയിൻ്റ് സെക്രട്ടറിമാരായ റിഷാബ് , ഷിഹാബ് വെളിയംകോട്,മണ്ഡലം ട്രഷറർ ഫസൽ തടത്തിൽ,മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞൻ ബാവ മാസ്റ്റർ,അഫ്സൽ എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം സ്വാഗതവും സുബൈർ ചങ്ങരംകുളം നന്ദിയും പറഞ്ഞു.

Related Posts

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍
UPDATES

June 2, 2026
59
‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

223
വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

930
കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

279
വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

125
ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

106
Next Post
പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Recent News

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

June 2, 2026
59
‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

June 2, 2026
223
കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

37
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

151
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025