• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് അബ്ദുൽ ഹയ്യാജി അനുസ്മരണവും,റിലീഫും, ഇഫ്താർ മീറ്റും, ചന്ദ്രിക ഏജന്റുമാരെയും റിപ്പോര്‍ട്ടറെയും ആദരിക്കലും സംഘടിപ്പിച്ചു

cntv team by cntv team
March 24, 2025
in UPDATES
A A
ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് അബ്ദുൽ ഹയ്യാജി അനുസ്മരണവും,റിലീഫും, ഇഫ്താർ മീറ്റും, ചന്ദ്രിക ഏജന്റുമാരെയും റിപ്പോര്‍ട്ടറെയും ആദരിക്കലും സംഘടിപ്പിച്ചു
0
SHARES
363
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ പ്രദേശത്ത് മുസ്‌ലിം ലീഗ് വളർത്തുന്നതിൽ നേതൃപരമായ പങ്കു വഹിച്ച മർഹൂം അബ്ദുൽ ഹയ്യാജിയുടെ അനുസ്മരണവും,റമളാൻ റിലീഫ് വിതരണവും,ചന്ദ്രിക ദിന പത്രത്തിന്റെ ഏജന്റായി കഴിഞ്ഞ നാല്പത് വർഷമായി പ്രവർത്തിക്കുന്ന എൻ ഹമീദ് കോക്കൂരിനെയും,പ്രാദേശിക ലേഖകൻ റാഷിദ്‌ നെച്ചിക്കലിനെ യും, മറ്റു പ്രാദേശിക ഏജന്റുമാരെയും ആദരിക്കുന്ന ചടങ്ങും,സമൂഹത്തിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ്‌ എ വി അഹമ്മദ് അദ്യക്ഷത വഹിച്ചു, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉൽഘാടനം ചെയ്തു,അബ്ദുൽ ഹയ്യാജി അനുസ്മരണം പാലക്കാട്‌ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ പി ഇ എ സലാം മാസ്റ്റർ നിർവഹിച്ചു, ചന്ദ്രിക ഏജന്റുമാരെ ആദരിക്കൽ ചടങ്ങ് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അശ്‌റഫ് കോക്കൂർ നിരവഹിച്ചു,ആദരിക്കുന്നവരെ ടി വി അഹമ്മദുണ്ണി പരിചയപ്പെടുത്തി,മണ്ഡലം ലീഗ് പ്രസിഡന്റ്‌ പി പി യൂസഫലി,ജനറൽ സെക്രട്ടറി സി എം യൂസഫ്, വി മുഹമ്മദുണ്ണി ഹാജി,ബഷീർ കക്കിടിക്കൽ, കെ എം സി സി നേതാക്കളായ നിസാർ ചെറവല്ലൂർ, എ വി അനീസ് മുഹമ്മദ്, ആബിദ് പെരുമുക്ക്, എം കെ മജീദ്,സിദ്ധീക്ക് പന്താവൂർ,ടി സത്യൻ, പി വിജയൻ, പി ടി കാദർ, ഇസ്ഹാഖ് ഹുദവി, അശ്‌റഫ് സഖാഫി,കുഞ്ഞുമുഹമ്മദ് പന്താവൂർ,പി പി കാലിദ്, മുഹമ്മദ് ഉമരി,പി പി അശ്‌റഫ്,എൻ ജലീൽ,സുമേഷ് പിടാവന്നൂർ,കെ അനസ്, താഹിർ ഇസ്മായിൽ, അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്, രഞ്ജിത്ത് അടാട്ട്,ഷാനവാസ്‌ വട്ടത്തൂർ,സുബൈർ ചെറവല്ലൂർ,കാട്ടിൽ അശ്‌റഫ്, ഉമ്മർ തലാപ്പിൽ,സി കെ വാപ്പനു ഹാജി പ്രസംഗിച്ചു

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
280
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
44
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
172
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
53
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
51
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
തണൽ സുരക്ഷാ പദ്ധതി:സുമിഷ ഗിരീഷിന് ചികിത്സാ സഹായം കൈമാറി

തണൽ സുരക്ഷാ പദ്ധതി:സുമിഷ ഗിരീഷിന് ചികിത്സാ സഹായം കൈമാറി

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
223
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
82
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
213
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
213
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025