• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒബ്റ്റോമെട്രി ദിനത്തിൽ റാലിയും സൗജന്യ കണ്ണുപരിശോധനയും സംഘടിപ്പിച്ചു

cntv team by cntv team
March 24, 2025
in UPDATES
A A
ഒബ്റ്റോമെട്രി ദിനത്തിൽ റാലിയും സൗജന്യ കണ്ണുപരിശോധനയും സംഘടിപ്പിച്ചു
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:-ലോക ഒബ്റ്റോമെട്രി ദിനത്തിൽ നടുവട്ടം മെഡികോളേജിൻ്റെ നേതൃത്വത്തിൽ സൗജന്യ കണ്ണുപരിശോധന ക്യാമ്പ് നടത്തി. കണ്ണും ലഹരിയും എന്ന തലകെട്ടിൽ വിദ്യാത്ഥികളുടെ നേതൃത്വത്തിൽറാലിയും ബോധവൽക്കരണവും നടത്തി. നടുവട്ടം സെന്ററിലെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പടെ അനേകം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.ഓപ്ടോമെട്രി ഡിപ്പാർട്മെന്റ് ഹെഡ് ഷബീറ, പ്രാക്ടിക്കൽ ഫാക്കൾട്ടി ഇഖ്‌ബാൽ എന്നിവർ പരിശോധന ക്യമ്പിന് നേതൃത്വം നൽകി. റിൻഷാ ഷാഹിർ, മുജീബ് റഹ്മാൻ, കൃഷ്ണ പ്രിയ,ആയിഷ നാഫിയ,ജൗഹറ എന്നിവർ സംസാരിച്ചു.

Related Posts

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു
UPDATES

August 2, 2026
87
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

29
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

104
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
173
മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

92
ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

393
Next Post
ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് അബ്ദുൽ ഹയ്യാജി അനുസ്മരണവും,റിലീഫും, ഇഫ്താർ മീറ്റും, ചന്ദ്രിക ഏജന്റുമാരെയും റിപ്പോര്‍ട്ടറെയും ആദരിക്കലും സംഘടിപ്പിച്ചു

Recent News

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
87
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
29
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
104
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
173
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025