• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നടുവട്ടം കൂനംമൂച്ചി റോഡിലെ കുഴികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു’അധികൃതര്‍ക്ക് മൗനം

cntv team by cntv team
March 22, 2025
in UPDATES
A A
നടുവട്ടം കൂനംമൂച്ചി റോഡിലെ കുഴികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു’അധികൃതര്‍ക്ക് മൗനം
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:നടുവട്ടം കൂനംമൂച്ചി റോഡിലെ കുഴികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നതായി പരാതി.കപ്പൂര്‍ പഞ്ചായത്തിലെ കൊള്ളനൂര്‍ മുതല്‍ ജില്ലാ അതിര്‍ത്ഥിയായ കുറ്റിപ്പാല പാടം വരെയുള്ള ഭാഗങ്ങളില്‍ ആണ് അഗാതമായ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിലെ കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീഴുന്നതും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.രാത്രി ആവുന്നതോടെ തെരുവ് വിളക്ക് പോലും ഇല്ലാത്ത റോഡില്‍ അപകടകരമായ കുഴികള്‍ ഉള്ളത് പലപ്പോഴും യാത്രക്കാര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.റോഡിലെ കുഴികള്‍ ജനങ്ങള്‍ക്ക് ഭീഷണി ആവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കില്‍ അധികൃതര്‍ ഇപ്പോഴും മൗനത്തിലാണ്.റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഇനി ആരോട് പരാതി പറയും എന്നതാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ചോദ്യം

Related Posts

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി
UPDATES

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി

May 13, 2026
112
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന
UPDATES

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

May 13, 2026
75
പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
UPDATES

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

May 13, 2026
49
എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍
UPDATES

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

May 13, 2026
5
ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; മങ്കടയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥികള്‍ മരിച്ചതിൽ കെ സി വേണുഗോപാൽ
UPDATES

ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; മങ്കടയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥികള്‍ മരിച്ചതിൽ കെ സി വേണുഗോപാൽ

May 13, 2026
434
അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍
UPDATES

അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

May 13, 2026
63
Next Post
യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്

Recent News

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 13, 2026
2
ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

May 13, 2026
2
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

May 13, 2026
2

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

May 13, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025