ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം ഇന്ന് നടക്കും.മാർച്ച് 11 ന് കൊടിയേറ്റവും തുടർന്ന് കളംപാട്ട് ചുറ്റുവിളക്ക് തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായി. ഉച്ചക്ക് ശേഷം ആന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് തുടര്‍ന്ന് വൈകിയിട്ടോടെ വിവിധ വരവുകളും ഉണ്ടാവും.ബുധനാഴ്ച പുലര്‍ച്ചെ ഉത്സവം സമാപിക്കും