• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുഷ്പകണ്ടത്ത് ഇതരസംസ്ഥാന സ്ത്രീ തൊഴിലാളി മരിച്ചനിലയിൽ

cntv team by cntv team
March 18, 2025
in UPDATES
A A
പുഷ്പകണ്ടത്ത് ഇതരസംസ്ഥാന സ്ത്രീ തൊഴിലാളി മരിച്ചനിലയിൽ
0
SHARES
238
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൂക്കുപാലം പുഷ്പകണ്ടത്ത് അന്യസംസ്ഥാന സ്ത്രീ തൊഴിലാളി മരിച്ച നിലയിൽ. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നു. അസം സ്വദേശിനിയായ ബാലെ ടുടു (50) വിനെയാണ് കൃഷിയിടത്തിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഷനിചർ മർഡിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പുഷ്പകണ്ടത്ത് ഒരുമാസത്തിന് മുൻപാണ് ബാലെ ടുടുവും ഭർത്താവ് ഷനിചർ മർഡിയും ജോലിക്കായി എത്തിയത്. ഞായറാഴ്ച തൊഴിലുടമയുടെ പക്കൽനിന്നും പണം വാങ്ങി തൂക്കുപാലത്തുനിന്നും സാധനങ്ങൾ മേടിച്ച ഇവർ അസം സ്വദേശിയായ സുഹൃത്ത് ദീപക്കിനെ കാണുകയും ഒരുമിച്ച് പുഷ്പകണ്ടത്തുള്ള കൃഷിയിടത്തിലെ വീട്ടിൽ എത്തുകയുമായിരുന്നു.

രാത്രി ഷനിചറും സുഹൃത്തും മദ്യപിച്ചശേഷം ഭക്ഷണം കഴിച്ച് വീടിനുള്ളിൽ ഉറങ്ങി. തൊട്ടടുത്ത ഷെഡിലാണ് ബാലെ ടുടു ഉറങ്ങാൻ കിടന്നത്. രാത്രിയിൽ സുഹൃത്തിനെ കാണാതായി. ഷനിചർ നടത്തിയ തിരച്ചിലിൽ ഷെഡിന് സമീപത്തായി സുഹൃത്തിനെയും ഭാര്യയെയും കണ്ടെത്തി. ഇതേത്തുടർന്ന് ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബാലെ ടുടുവിനെ ഷനിചർ മർദിച്ചു. സുഹൃത്ത് ദീപക് ഓടിപ്പോയി

തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കളോട്, ഭാര്യക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോകണമെന്ന് ഷനിചർ അറിയിച്ചു. പിന്നീട് തൊഴിലുടമയോടും സുഹൃത്തുക്കളോടും ഭാര്യ മരിച്ചെന്നും ഷനിചർ പറഞ്ഞെന്ന് പോലീസ് അറിയിച്ചു.

തൊഴിലുടമ നെടുങ്കണ്ടം പോലീസിനെ വിവരം അറിയിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സിഐ ജർലിൻ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബാലെ ടുടുവിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇവരുടെ വലതുകൈ ഒടിഞ്ഞനിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Related Posts

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി
UPDATES

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
422
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത
UPDATES

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
30
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു
UPDATES

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

May 31, 2026
59
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി
UPDATES

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
581
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ
UPDATES

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
54
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ
UPDATES

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
48
Next Post
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത; വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത; വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം

Recent News

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
422
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
30
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

May 31, 2026
59
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
581
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025